മുംബൈ സോഷ്യല്* നെറ്റ്വര്*ക്കിംഗ് സൈറ്റായ ഫേസ്*ബുക്കില്* ദളിത് നേതാവായ അംബേദ്കര്* വിരുദ്ധ പരാമര്*ശങ്ങള്* ഉള്*ക്കൊള്ളിച്ചതില്* പ്രതിഷേധം ശക്തമാകുന്നു.ഇതിനിടെ ഈ പരാമര്*ശങ്ങള്* നീക്കാന്* ഫേസ്*ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതി ഉത്തരവില്ലാതെ പേജ് ബ്ലോക് ചെയ്യാന്* പറ്റില്ലെന്നാണ് ഫേസ്*ബുക്ക് അധികൃതര്* ആദ്യം അറിയിച്ചത്. ഇതിനെത്തുടര്*ന്ന് മുംബൈയിലെ ഒരു പ്രാദേശിക കോടതി പേജ് ബ്ലോക്ക് ചെയ്യണമെന്ന് ഉത്തരവിട്ടു.
ഈ ഉത്തരവിന്റെ പകര്*പ്പ് അമേരിക്കയിലെ ഫേസ്*ബുക്ക് ആസ്ഥാനത്തേയ്ക്ക അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്* പൊലീസ് കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്.
പക്ഷേ 'വി ഹേറ്റ് അംബേദ്കര്*' എന്ന പേജ് ഉണ്ടാക്കിയത് ആരാണെന്നകാര്യം അജ്ഞാതമാണ്. ഫേസ്*ബുക്ക് അധികൃതരില്* നിന്നും കൂടുതല്* വിവരങ്ങള്* ലഭ്യമാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും- പൊലീസ് പറഞ്ഞു.
മുംബൈയിലെ ഖാര്*, ബാന്ദ്ര എന്നിവിടങ്ങളില്* നൂറുകണക്കിന് വരുന്ന ദളിതര്* ഫേസ്ബുക്കിലെ അവഹേളനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ജനക്കൂട്ടം ടയറുകള്* കത്തിച്ച് റോഡുകള്* ഉപരോധിച്ചു. ഇതിനെത്തുടര്*ന്ന് നാലു മണിക്കൂറോളം നഗരത്തില്* ഗതാഗതം സ്തംഭിച്ചു.
ഒടുവില്* ദ്രുതകര്*മസേന രംഗത്തെത്തിയാണ് സ്ഥിതിഗതികള്* നിയന്ത്രണവിധേയമാക്കിയത്. അംബേദ്കറിനെ അവഹേളിക്കുന്ന പരാമര്*ശങ്ങള്* ഫേസ്*ബുക്കില്* വന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിഷേധക്കാര്* ആവശ്യപ്പെട്ടു.

Comment