ജയ്പൂര്*: മാനഭംഗക്കേസില്* പ്രതിയായ സൈനിക ഉദ്യോഗസ്ഥന്* ഒടുക്കം താന്* മാനഭംഗപ്പെടുത്തിയ യുവതിയെ വിവാഹം ചെയ്തു. ഞായറാഴ്ചയാണ് ജയ്പൂരില്* നിന്നുള്ള 23കാരിയായ ഫാഷന്* ഡിസൈനിങ് വിദ്യാര്*ഥിയെ മേജര്* വിവാഹം ചെയ്തത്. ജമ്മു-കശ്മീരില്* ജോലിചെയ്യുന്ന മേജര്* ഉമേഷ് സിങാണ് താന്* പീഡിപ്പിച്ച യുവതിയെ വിവാഹം ചെയ്തത്. ഇതിനെത്തുടര്*ന്ന് ഇയാള്*ക്കെതിരെയുണ്ടായിരുന്ന കേസ് റദ്ദാക്കി.
നഗരത്തിലെ ഒരു ഹോട്ടലില്* വച്ച് മേജര്* തന്നെ മദ്യംതന്ന് മയക്കി മാനഭംഗപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 3ന് കര്*ദ്ദാനി പൊലീസ് കേസ് ഫയല്* ചെയ്തിരുന്നു.
നേരത്തേ വിവാഹത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഉമേഷ് യുവതിയെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയത്. തുടര്*ന്ന യുവതിയ്ക്ക് മദ്യം നല്*കി, പിന്നീട് അബോധാവസ്ഥയിലായ ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷമാണ് ഉമേഷിന്റെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നവിവരം യുവതി അറിഞ്ഞത്. തുടര്*ന്നാണ് ഇവര്* പൊലീസില്* പരാതി നല്*കിയത്. പിന്നീട് പൊലീസ് ഉമേഷിനെ ചോദ്യം ചെയ്യാന്* സൈനിക ഉദ്യോഗസ്ഥരില്* നിന്നും അനുമതി തേടി.
ഇതിനെത്തുടര്*ന്നാണ് പ്രശ്*നം ഒതുക്കിത്തീര്*ക്കാനായി ഉമേഷ് യുവതിയുടെ ബന്ധുക്കളെ സമീപിച്ച് വിവാഹാഭ്യര്*ഥന നടത്തിയത്. ഒടുവില്* എല്ലാവരുടെയും സമ്മതപ്രകാരം വിവാഹം നടക്കുകയായിരുന്നു.