ബോളിവുഡ് താരം ദീപിക പദുകോണും പൂര്*വ്വകാമുകനും യുവതാരവുമായ രണ്*ബീര്* കപൂറും തമ്മിലുള്ള വഴക്ക് ചാനലുകള്* കടന്ന് അഭിനയത്തിലേയ്ക്കും വ്യാപിക്കുന്നു. ഡയറക്ടര്* അയാന്* മുഖര്*ജി ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള ക്ഷണം രണ്*ബീര്* നിരസിച്ചു. ചിത്രത്തില്* നായികയായി ദീപിക പദുകോണിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുതന്നെയാണ് രണ്*ബീര്* ക്ഷണം നിരസരിക്കാനും കാരണം.
ദീപികയുള്ള ചിത്രത്തില്* അഭിനയിക്കില്ലെന്നാണത്രേ രണ്*ബീര്* പറഞ്ഞത്. ദീപികയ്*ക്കൊപ്പം അഭിനയിച്ചാല്* അത് ശരിയാവില്ലെന്നാണത്രേ കപൂര്* പുത്രന്റെ പക്ഷം. ഇവരുടെ പ്രണയപരാജയത്തിന് പിന്നാലെ രണ്*ബീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദീപിക പലപ്പോഴും രംഗത്തെത്തിയിരുന്നു.
ഒരിക്കല്* രണ്*ബീര്* പെണ്ണുപിടിയനാണെന്നും അദ്ദേഹം താന്* കോണ്ടം സമ്മാനം നല്*കുമെന്നുവരെ ദീപിക പറഞ്ഞിരുന്നു. എന്തായാലും അയാന്* തന്റെ തിരക്കഥാ രചന പൂര്*ത്തിയാക്കിട്ടില്ല.
താരങ്ങളെയൊന്നും അവസാനമായി തീരുമാനിച്ചിട്ടുമില്ല. രണ്*ബീറിനുവേണ്ടി അയാന്* ദീപികയെ മാറ്റുമോ അതോ രണ്*ബീറിനെ ഉപേക്ഷിച്ച് ദീപികയെ നായികയാക്കുമോ എന്നെല്ലാം കണ്ടറിയാം.

Comment