മുണ്ടുരിയില്*; ഉണ്ണിത്താനും ശരതിനും വാറന്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുണ്ടുരിയില്*; ഉണ്ണിത്താനും ശരതിനും വാറന്റ്

    തിരുവനന്തപുരം: മുണ്ടുരിയല്* കേസില്* രാജ്*മോഹന്* ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാനസാക്ഷികളായ ഇവര്* തുടര്*ച്ചയായി കോടതിയില്* ഹാജരാകാതിരുന്നതിനെ തുടര്*ന്നാണ് കോടതിയുടെ നടപടി.





Working...
X