ലോകകപ്പിനിടെ ട്വീറ്റിങ് പാടില്ല: ഐസിസി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പിനിടെ ട്വീറ്റിങ് പാടില്ല: ഐസിസി

    മെല്*ബണ്*: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്* നടക്കുന്നതിനിടെ കളിക്കാരും മറ്റു ടീം അധികാരികളും മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്* ഉപയോഗിക്കുന്നതിനു ഐസിസി വിലക്ക് ഏര്*പ്പെടുത്തി. കോഴവിവാദം ശക്തമായിരിക്കെ ലോകകപ്പ് കുറ്റമറ്റതാക്കാന്* വേണ്ടിയാണ് ട്വീറ്റിംഗിനു വിലക്ക് ഏര്*പ്പെടുത്തിയതെന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ, സുരക്ഷ വിഭാഗം അറിയിച്ചു.

    ലോകകപ്പിനിടെ വാതുവയ്പ്പുകാര്* കളിക്കാരെ സമീപിക്കാനും വിവാദങ്ങള്* ഉണ്ടാകാനും സാധ്യതയുണ്ടെന്നിരിക്കെ ഇതിനുള്ള മുഴുവന്* വഴികളും അടയ്ക്കാനാണ് ഐസിസിയുടെ ശ്രമം.





Working...
X