കൊച്ചി: ഇടമലയാര്* കേസില്* സുപ്രീംകോടതി ഒരുവര്*ഷം തടവിന് ശിക്ഷിച്ച കേരള കോണ്*ഗ്രസ് നേതാവ് ആര്*.ബാലകൃഷ്ണപിള്ളയ്*ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറന്റ് പ്രഖ്യാപിച്ചു. വാറന്റ് നടപ്പാക്കുന്നതിന് കോടതി ഈ മാസം 19വരെ സമയം അനുവദിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കി സമന്*സ് അയക്കുന്നതിന് മുമ്പ് കീഴടങ്ങാന്* അനുവദിക്കണമെന്ന് അഭ്യര്*ത്ഥിച്ചു കൊണ്ട് പിള്ള സമര്*പ്പിച്ച ഹര്*ജി കൊച്ചിയിലെ ഇടമലയാര്* പ്രത്യേക കോടതി തള്ളി. സുപ്രീംകോടതി വിധിയുടെ പകര്*പ്പ് ലഭിച്ചതായി കോടതി കക്ഷികളെ ബുധനാഴ്ച അറിയിച്ചു.
അതേസമയം കീഴടങ്ങാന്* തയ്യാറാണെന്നും അറസ്റ്റു ചെയ്യുകയാണെങ്കില്* ചെയ്യട്ടെ എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Powered By WizardRSS
അതേസമയം കീഴടങ്ങാന്* തയ്യാറാണെന്നും അറസ്റ്റു ചെയ്യുകയാണെങ്കില്* ചെയ്യട്ടെ എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Powered By WizardRSS

