തിരുവനന്തപുരം: സ്*കൂള്* കുട്ടികളുമായി പോയ വാന്* പുഴയിലേക്ക് മറിഞ്ഞു. കഴക്കൂട്ടം ചാക്ക ബൈപ്പാസില്* കരിക്കകം ക്ഷേത്രത്തിന് സമീപം പാര്*വതി പുത്തനാറിലേക്കാണ് വാന്* മറിഞ്ഞത്. അപകടത്തില്* ഒരു സ്ത്രീ മരിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. സ്*കൂളിലെ ആയയാണ് മരിച്ചതെന്നും സൂചനകളുണ്ട്. നാട്ടുകാരും പോലീസും ഫയര്*ഫോഴ്*സും ചേര്*ന്ന് രക്ഷാപ്രവര്*ത്തനം നടത്തുകയാണ്. രാവിലെ ഒമ്പതേ കാലോടെയാണ് അപകടമുണ്ടായത്. പുഴയിലെ ചെളിയും പായലും രക്ഷാപ്രവര്*ത്തനം ദുര്*ഘടമാക്കിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയ ഏഴ് വിദ്യാര്*ത്ഥികളെയും െ്രെഡവറേയും ആശുപത്രിയിലേക്ക് മാറ്റി. 12 ഓളം കുട്ടികള്* വാനിലുണ്ടായിരുന്നുവെന്നാണ് ആദ്യവിവരം. പേട്ട ലിറ്റില്* ഹാര്*ട്ട് നഴ്*സറി സ്*കൂളിലെ കുട്ടികളെ കൊണ്ടുപോയിരുന്ന വണ്ടിയാണ് അപകടത്തില്* പെട്ടത്. കൂടുതല്* വിശദാംശങ്ങള്* ലഭ്യമായിട്ടില്ല.
Powered By WizardRSS