തിരുവനന്തപുരം: സ്മാര്*ട് സിറ്റി പദ്ധതിയുടെ നിര്*മാണ പ്രവര്*ത്തനങ്ങള്* രണ്ടാഴ്ചക്കുള്ളില്‍* ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. നിയമസഭയില്‍*ചോദ്യോത്തര വേളയില്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ നിര്*മ്മാണം പൂര്*ത്തിയായാലുടന്* തൊഴിലവസരങ്ങള്‍* സൃഷ്ടിക്കും. ടീകോമുമായി നിലവില്‍* 246 ഏക്കര്‍* ഭൂമിയുടെ കാര്യത്തില്‍* മാത്രമാണ് ധാരണയായത്. സ്മാര്*ട് സിറ്റി സിഇഒയെ മാറ്റുന്ന കാര്യത്തില്‍* ചര്*ച്ച ചെയ്തു പരിഹാരത്തിലെത്തിയതായി ഇതു സംബന്ധിച്ച ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്*കി.
വിഎസ് അച്യുതാനന്ദനും ദുബായ് സര്*ക്കാര്* പ്രതിനിധികളും തമ്മില്‍* ഈ മാസം ആദ്യം നടത്തിയ ചര്*ച്ചയിലാണു സ്മാര്*ട് സിറ്റി സംബന്ധിച്ച തര്*ക്കങ്ങള്* ഒത്തുതീര്*ന്നത്.
മുഖ്യമന്ത്രിയും ദുബയ് ഫിനാന്*ഷ്യല്* സെന്റര്‍* ഗവര്*ണര്* അഹമ്മദ് ഹുമൈദ് അല്‍*തായറും ഒപ്പിട്ട കരാറിനു പിന്നീടു മന്ത്രിസഭ അംഗീകാരം നല്*കുകയായിരുന്നു.
Powered By WizardRSS