ഒറീസയില്* ജില്ലാ കലക്ടറെ തട്ടിക്കൊണ്ടുപോയ?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒറീസയില്* ജില്ലാ കലക്ടറെ തട്ടിക്കൊണ്ടുപോയ?? ?

    മാല്*കാന്*ഗിരി(ഒറീസ): ഒറീസയില്* ജില്ലാ കലക്ടര്* ആര്*വി കൃഷ്ണയെ മാവോവാദികള്* തട്ടിക്കൊണ്ടുപോയി. മാവോവാദികള്*ക്ക് ഏറെ സ്വാധീനമുള്ള മാല്*കാന്*ഗിരിയിലാണ് സംഭവം. പ്രദേശത്തുനിന്നു കേന്ദ്രസേനയെ പിന്*വലിക്കണമെന്നും ജയിലില്* കഴിയുന്ന മാവോവാദികളെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. കലക്ടര്*ക്കൊപ്പം ഒരു ജൂനിയര്* എഞ്ചിനീയറെയും കാണാതായിരുന്നുവെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്* പ്രശ്*നത്തില്* തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മാവോവാദികളുടെ കത്ത് പോലീസിനു ലഭിച്ചു.ചിത്രകോണ്ട മേഖലയിലെ വികസന പ്രവര്*ത്തനങ്ങളുമായി ബന്ധപ്പെട്ട് സന്ദര്*ശനത്തിനെത്തിയതായിരുന്നു കലക്ടര്*. കലക്ടറെ വിട്ടകിട്ടാന്* കേന്ദ്രം ഇടപെടേണ്ട കാര്യമില്ലെന്നും സംസ്ഥാന സര്*ക്കാരും പ്രദേശിക ഭരണകൂടവും ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു.





    Powered By WizardRSS
Working...
X