ചെന്നൈ: രണ്ടാം സന്നാഹ മത്സരത്തിലും തകര്*പ്പന്* വിജയം നേടി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കങ്ങള്* ഗംഭീരമാണക്കി. ന്യൂസിലാന്റിനെ 117 റണ്*സിന് തകര്*ത്താണ് ധോണിയും സംഘവും എതിരാളികള്*ക്ക് മുന്നറിയിപ്പ് നല്*കിയിരിയ്ക്കുന്നത്. ധോനിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ (64 പന്തില്* 108) പിന്*ബലത്തില്* ചെപ്പോക്കില്* ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്* അഞ്ച് വിക്കറ്റ് നഷ്ടത്തില്* 360 റണ്*സ് നേടിയപ്പോള്* കിവികള്*ക്ക് 43.1 ഓവറില്* 243 റണ്*സ് നേടാനേ കഴിഞ്ഞുള്ളൂ.
രണ്ട്*വിക്കറ്റ് വീതം നേടിയ ഹര്*ഭജന്*സിങ്, യുവരാജ്, പിയൂഷ് ചൗള സ്?പിന്* ബൗളിങ് കൂട്ടുകെട്ടാണ് ന്യൂസീലന്*ഡ് ബാറ്റിങ്ങിനെ തളച്ചത്. മറ്റൊരു കളിയില്* ഇംഗ്ലണ്ട് കാനഡയെ 16 റണ്*സിന് തോല്പിച്ചു. ഇംഗ്ലണ്ട് 49.4 ഓവറില്* 243, കാനഡ 46.1 ഓവറില്* 227.
ഏറെക്കാലത്തിന് ശേഷമുള്ള ധോണിയുടെ തകര്*പ്പന്* വെടിക്കെട്ട് തന്നെയായിരുന്നു രണ്ടാം സന്നാഹ മത്സരത്തിന്റെ ഹൈലൈറ്റ്. ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ടീമുകളില്* ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പ് തങ്ങളുടേതാണെന്ന് ഇന്ത്യ മത്സരത്തിലൂടെ അടിവരയിട്ടു.
വീരേന്ദര്* സെവാഗും സച്ചിന്* തെണ്ടുല്*ക്കറും വലിയ സ്*കോറുകള്* കണ്ടെത്തിയില്ലെങ്കിലും ഇന്ത്യന്* ബാറ്റിങ് നിരയെ അതൊന്നും അലട്ടിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ക്യാപ്റ്റന്* ധോനിയുടെയും (108*) ഗൗതം ഗംഭീറിന്റെയും (89) വിരാട് കോലിയുടെയും (59) സുരേഷ് റെയ്*നയുടെയും (50) പ്രകടനം. കഴിഞ്ഞ മത്സരത്തില്* ആസ്*ത്രേലിയക്ക് എതിരെ തകര്*ന്നുപോയ ഇന്ത്യന്* മുന്*നിര വിമര്*ശകരുടെ വായടപ്പിയ്ക്കുകയും ചെയ്തു.
360 എന്ന കൂറ്റന്* സ്*കോര്* ലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലാന്റിന് സമ്മര്*ദ്ദം അതിജീവിയ്ക്കാന്* സാധിച്ചില്ല.
ബ്രന്*ഡന്* മക്കല്ലം 58 റണ്*സിന് റണ്*ഔട്ടായത് ന്യൂസിലാന്*ഡിന് തിരിച്ചടിയായി. ഒടുവില്* 43.1 ഓവറില്* 243 റണ്*സിന് ന്യൂസിലാന്*ഡ് പരാജയം സമ്മതിച്ചു.
ഇന്ത്യയ്ക്കു വേണ്ടി യുവ്രാജ് സിങ്, ഹര്*ഭജന്* സിങ്, ആശിശ് നെഹ്*റ, പീയുഷ് ചൌള എന്നിവര്* രണ്ട് വിക്കറ്റ് വീതം എടുത്തു. പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ മലയാളി താരം ശ്രീശാന്ത് അഞ്ച് ഓവറില്* 38 റണ്*സ് വിട്ടുകൊടുത്തു.
Powered By WizardRSS