രാജ്*കോട്ട് : അയല്‍*ക്കാര്* പരപുരുഷ ബന്ധം ആരോപിച്ചതില്‍* മനംനൊന്ത യുവതി മകനെ കൊന്ന് ആത്മഹകത്യ ചെയ്യാന്‍* ശ്രമിച്ചു. ഗുജറാത്തിലെ ജാംനഗര്‍* സ്വദേശിയായ യുവതിയാണ് മകന്റെ മേല്‍* മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ അപകീര്*ത്തിപ്പെടുത്തിയവരുടെ പേരുകള്‍* ചുവരില്‍* എഴുതിവച്ച ശേഷമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സുഭാഷ് നഗറിലെ ദിഗ്*വിജയ് സൊസൈറ്റിയിലെ താമസക്കാരി കിരണ്‍* മാംഗെ എന്ന ഇരുപത്തിയേഴുകാരിയാണ് അപമാനത്തെ തുടര്‍*ന്ന് ആത്മഹത്യക്ക് ഒരുങ്ങിയത്. കിരണിന്റെ നില അതീവ ഗുരുതരമാണ്. ഇവരുടെ മകന്* നാലുവയസ്സുകാരന്* പാര്*ത്ഥ് ആശുപത്രിയില്‍* എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അയല്‍*ക്കാരായ അഞ്ച് പേരുടെ പേരുകളാണ് കിരണ്‍* ഭിത്തിയില്‍* എഴുതിവച്ചിരിക്കുന്നത്. കിരണ്‍* പരപുരുഷന്*മാരുമായി ബന്ധം പുലര്*ത്തുന്നുണ്ട് എന്ന് ഇവര്‍* ആരോപിച്ചതിനെ തുടര്‍*ന്ന് സമൂഹത്തിലുണ്ടായ അപമാനമാണ് ആത്മഹത്യ ചെയ്യാന്‍* പ്രേരിപ്പിക്കുന്നത് എന്ന് കിരണിന്റെ ആത്മഹത്യാ കുറിപ്പില്‍* പറയുന്നു.
കിരണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിക്കുന്ന അഞ്ച് പേരുടെ പേരില്‍* കേസെടുക്കുന്നതിനായി ജാംനഗര്‍* പൊലീസ് നടപടികള്‍* ആരംഭിച്ചു.
Powered By WizardRSS