പാമോയില്*: ചാണ്ടിക്കെതിരെ വിഎസിന്റെ ഒളിയമ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാമോയില്*: ചാണ്ടിക്കെതിരെ വിഎസിന്റെ ഒളിയമ്പ്

    തിരുവനന്തപുരം: സര്*ക്കാര്*അര്*ധ സര്*ക്കാര്* സ്ഥാപനങ്ങളില്* എംപ്ലോയ്*മെന്റ് എക്*സ്*ചേഞ്ച് വഴിയല്ലാതെ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താന്* നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്* അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്*കി. ജോസഫ് എം പുതുശേരിയാണ് നോട്ടീസ് നല്*കിയത്.അതോടൊപ്പം പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിയെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* നടത്തിയ പരാമര്*ശവും സഭയെ ബഹളത്തില്* മുക്കി.

    പാമോലിന്* കേസില്* ഒരു പ്രതികൂടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്*ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതെതുടര്*ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്*കരിച്ചത്.





    Powered By WizardRSS
Working...
X