പുരുഷന്മാരെ അടുക്കളയില്* കയറ്റാന്* ഫ്*ളോറ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുരുഷന്മാരെ അടുക്കളയില്* കയറ്റാന്* ഫ്*ളോറ

    ചാനലുകളിലെ പാചക പരിപാടികള്* പൊതുവേ സ്ത്രീകളെ വല്ലാതെ ആകര്*ഷിക്കുന്നവയായിരിക്കും. വ്യത്യസ്തമായ വിഭവങ്ങള്* ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിക്കാനും മറ്റുള്ളവരുടെ പ്രശംസകിട്ടാനുമായി ഒരു കുറുക്കുവഴി. എന്നാല്* ഹോങ്കോങില്* ഇപ്പോള്* ചാനലിലെ പാചകപരിപാടിയ്ക്ക് മുന്നില്* തിക്കും തിരക്കുമുണ്ടാക്കുന്നത് പുരുഷന്മാരാണ്. ഹോ അവരിത്രയും പാചകപ്രിയരാണോ എ്*ന്നോര്*ക്കുകയാണെങ്കില്* കാര്യമതല്ല. അവിടത്തെ പാചകപരിപാടി അവതാരക വസ്ത്രമിടുന്നില്ല.

    പൂര്*ണനഗ്നയായിട്ടാണ് അവരുടെ കുക്കിങ് ഷോ. പേരിന് ചില്ലുപോലെ എല്ലാംകാണുന്ന ഒരു ഏപ്രണ്* ധരിച്ചിട്ടുണ്ടെന്ന് മാത്രം. ഹോങ്കോങിലെ പാചകവിരോധികളായ പുരുഷന്മാരെല്ലാം ഇപ്പോള്* ഷോയുടെ കാഴ്ചക്കാരാണ്. ഫ്*ളോറ ചെങ് എന്ന പാചകക്കാരിയാണ് ഇങ്ങനെ പുരുഷന്മാരെ പാചപരിപാടിയുടെ അടിമകളാക്കിയിരിക്കുന്നത്.

    ചന്തകളില്* കറങ്ങി പാചകാവശ്യത്തിനായി ഫ്*ളോറ സാധനങ്ങള്* വാങ്ങിക്കുന്ന സീനുകളുമായിട്ടാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫ്*ളോറ നഗ്നയായി അടുക്കളയില്* എത്തുന്നു. നല്ല രുചികരമെന്ന് അവകാശപ്പെട്ട് പുതിയ പുതിയ വിഭവങ്ങള്* ഉണ്ടാക്കുന്നു.

    താന്* ഒരു പരിശീലനം നേടിയ പാചകവദഗ്ധയല്ലെന്നും പാചകം അറിയില്ലെങ്കിലും നഗ്നതയുണ്ടെങ്കില്* പരിപാടി വിജയിക്കുമെന്നുമാണ് പാചകക്കാരി പറയുന്നത്

    പുരുഷന്മാരെ ആകര്*ഷിക്കാന്* ഏറ്റവും നല്ലത് സ്ത്രീനഗ്*നതയാണെന്നും പുരുഷന്മാരെ അടുക്കളയില്* പ്രവേശിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഫ്*ളോറ പറയുന്നു.

    പ്രേക്ഷകരുണ്ടെങ്കില്* എത്രനാള്* വേണമെങ്കിലും ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്നാണ് ചാനലുകാര്* പറയുന്നത്.





    Powered By WizardRSS
Working...
X