ഫേസ്*ബുക്കിലൂടെ പ്രണയം; ഭാര്യയെ കൊലപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫേസ്*ബുക്കിലൂടെ പ്രണയം; ഭാര്യയെ കൊലപ്പെടുത്തി

    ലണ്ടന്*: ഫേസ്*ബുക്കിലൂടെ പഴയ സഹപാഠിയുമായി പ്രണയത്തിലായ ഭാര്യയെ അമേരിക്കന്* വ്യവസായി കൊലപ്പെടുത്തി.64കാരനായ ഹാരോള്*ഡ് ലാന്*ഡ്രി എന്നയാളാണ് 38കാരിയായ ഭാര്യ ലൂസിയെ കൊലപ്പെടുത്തിയത്. കറിക്കത്തി കൊണ്ട് തലയില്* കുത്തിയാണ് ലാന്*ഡ്രി ലൂസിയെ കൊന്നത്. ഇവരുടെ തലയില്* 23മുറിവുകളാണ് ഏറ്റത്.

    സൗത്ത് വേല്*സിലുള്ള സ്*കൂള്* സഹപാഠിയുമായി ലൂസി പ്രണയത്തിലായതിന് ശേഷം ലാന്*ഡ്രിയും ലൂസിയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു.

    ലാന്*ഡ്രിയും ലൂസിയും പരിചയപ്പെട്ടത് ഇന്റെര്*നെറ്റിലൂടെ തന്നെയായിരുന്നു. പിന്നീട് അമേരിക്കക്കാരനായ ലാന്*ഡ്രി ഇംഗ്ലണ്ടില്* ലൂസിയ്*ക്കൊപ്പം താമസിക്കുകയായിരുന്നു.

    കോടതിയില്* ലാന്*ഡ്രി കൊലക്കുറ്റം നിഷേധിച്ചിരിക്കുകയായിണ്. അമേരിക്കയിലെ ഒരു വമ്പന്* വ്യവസായി ആയ ഇയാള്* കാന്*സര്* രോഗിയാണെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.






    Powered By WizardRSS
Working...
X