കോണ്* യോഗത്തില്* ഐറ്റം ഗേള്*സിന്റെ നൃത്തം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്* യോഗത്തില്* ഐറ്റം ഗേള്*സിന്റെ നൃത്തം

    ലഖ്*നൊ: കോണ്*ഗ്രസ് പാര്*ട്ടി സംഘടിപ്പിച്ച പൊതുയോഗത്തില്* ഐറ്റം ഗേള്*സിന്റെ മാദകനൃത്തം. ഉത്തര്*പ്രദേശ് കോണ്*ഗ്രസ് പ്രസിഡന്റ്് റീത്ത ബഹുഗുണ ജോഷി പങ്കെടുത്ത യോഗത്തിലായിരുന്നു ഐറ്റം ഗേള്*സിന്റെ തകര്*പ്പന്* നൃത്തം ഉള്*പ്പെടുത്തിയത്. കോണ്*ഗ്രസ് പാര്*ട്ടിയെ പ്രകീര്*ത്തിക്കുന്ന ഗാനങ്ങള്*ക്കനുസരിച്ചായിരുന്നു ചുവടുവയ്പ്. ലക്*നൊവില്* നിന്നും 500 കിലോമീറ്റര്* അകലെയുള്ള ഭനേര ഗ്രാമത്തില്* മുന്* കോണ്*ഗ്രസ് എംഎല്*എയായ ചൗധരി ഗജയ് സിങ്ങാണു പരിപാടി സംഘടിപ്പിച്ചത്.

    യോഗത്തില്* നര്*ത്തകരുണ്ടായിരുന്നുവെന്നു പ്രാദേശിക നേതാവ് ശശി വാലിയ സമ്മതിച്ചു. എന്നാല്* പാര്*ട്ടിയുടെ ഉന്നത നേതാക്കളൊന്നും ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. റീത്ത ജോഷി എത്തും മുന്*പോ ശേഷമോ ആയിരുന്നു നൃത്തമെന്നും നര്*ത്തകികളെ യോഗത്തില്* പങ്കെടുപ്പിച്ചതിനെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്ന് വാലിയ അറിയിച്ചു.





    Powered By WizardRSS
Working...
X