മലയാളി വിദ്യാര്*ഥി ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മലയാളി വിദ്യാര്*ഥി ജീവനൊടുക്കി

    ദില്ലി: കൃത്യമായി ഫീസ് അടച്ചില്ലെന്ന കാരണത്താല്* ദില്ലിയിലെ ഒരു സ്*കൂളില്* നിന്ന് പുറത്താക്കിയ മലയാളി വിദ്യാര്*ഥി ആത്മഹത്യ ചെയ്തു. ദില്ലി ആദര്*ശ് സ്*കൂള്* എട്ടാം ക്ലാസ് വിദ്യാര്*ഥി അല്*ജിന്* (14) ആണ് തൂങ്ങി മരിച്ചത്. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വര്*ഗീസിന്റെ മകനാണ് അല്*ജിന്*.

    ഫീസടയ്ക്കാന്* കഴിയാത്തതിനാല്* കഴിഞ്ഞ ഒരാഴ്ചയായി അല്*ജിന്* സ്*കൂളില്* പോയിരുന്നില്ല. പണം കണ്ടെത്താനുള്ള അല്*ജിന്റെ മാതാപിതാക്കളുടെ ശ്രമം ലക്ഷ്യം കണ്ടിരുന്നില്ല.

    ഉത്തരംനഗര്* ഹസ്താലിലാണ് താമസം. സ്*കൂള്* അധികൃതരുടെ പീഢനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്* ആരോപിച്ചു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: മലയാളി വിദ്യാര്*ഥി ജീവനൊടുക്കി

    kashtam....ee kollam paditham nirhiyittu jolikku poyi adutha kollam padikkanamaayirunnu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X