ദില്ലി: 2ജി സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യസഭാംഗവും തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ സിബിഐ ഉടന്* ചോദ്യം ചെയ്യുമെന്ന് റിപ്പോര്*ട്ട്. 2 ജി ഇടപാടില്* നേട്ടമുണ്ടാക്കിയ ചില കമ്പനികളും മറ്റുമായി കനിമൊഴിക്കും ഡിഎംകെ. ഉടമസ്ഥതയിലുള്ള കലൈഞ്ജര്* ടി.വി.ക്കുമുള്ള ബന്ധത്തെക്കുറിച്ചാവും ചോദ്യം ചെയ്യല്*. ഇതിന്റെ ആദ്യപടിയാണ് കലൈഞ്ജര്* ടിവിയുടെ ചെന്നൈ കേന്ദ്രത്തില്* നടന്ന റെയ്ഡ് എന്നും സൂചനയുണ്ട്.
നേരത്തേ ആരോപണമുണ്ടായപ്പോള്* എ രാജയ്ക്ക് പിന്നാലെ കനിമൊഴിയെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നെങ്കിലും സിബിഐ ഇതിനായി കനിമൊഴിയെ സമീപിച്ചിരുന്നില്ല.
കനിമൊഴിയെക്കൂടാതെ കൂടുതല്* കോര്*പറേറ്റ് മേധാവികളെ വരും ദിവസങ്ങളില്* ചോദ്യം ചെയ്യുമെന്നും റിപ്പോര്*ട്ടുണ്ട്. അനില്* ധീരുഭായ് അംബാനി ഗ്രൂപ്പ്(എ.ഡി.എ.ജി.) ചെയര്*മാന്* അനില്* അംബാനിയെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
അനിലിനെയും രാജയെയും മുഖാമുഖമിരുത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്* ചോദ്യം ചെയ്തതെന്നും സൂചനയുണ്ട്.
Powered By WizardRSS