യുവതിയും കാമുകനും ചേര്*ന്ന് ഭര്*തൃപിതാവിനെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുവതിയും കാമുകനും ചേര്*ന്ന് ഭര്*തൃപിതാവിനെ കൊന്നു

    ഗാസിയാബാദ്: ഭര്*തൃപിതാവിനെ കൊലപ്പെടുത്തിയ കേസില്* മരുമകളെയും കാമുകനെയും മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹനീഫ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്* മരുമകള്* ഖമര്* ജഹാനെയും കാമുകന്* റിയാസുലുമാണ് കുടുങ്ങിയത്. ഇവരുടെ ബന്ധത്തെ ഭര്*തൃപിതാവായ ഹനീഫ് എതിര്*ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഹനീഫിന്റെ മൃതദേഹവും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും ഗംഗാ കനാലില്* നിന്ന് ഫിബ്രവരി 12നാണ് കണ്ടെടുത്തത്.

    ഹനീഫിനെ കൊല്ലാന്* പ്രണയികള്* ഗൂഢാലോചന നടത്തുകയും റാഷിദ്, നദീം, ഖിലാഫത്ത് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്നുപേര്*ക്ക് റിയാസുല്* മുപ്പതിനായിരം രൂപ വീതം പ്രതിഫലം നല്*കി. ഗര്*ഭിണിയായതിനാല്* ജഹാന് കോടതി ജാമ്യം അനുവദിച്ചു.





    Powered By WizardRSS
Working...
X