തിരുവനന്തപുരം: വഴിയോരത്ത് യോഗം ചേരുന്നതില്* ഭരണ പ്രതിപക്ഷ കക്ഷികള്*ക്ക് പൂര്*ണ യോജിപ്പ്. ചര്*ച്ച പോലും ഇല്ലാതെയാണ് ഈ ബില്* പാസാക്കിയത്. നിബന്ധനകള്*ക്ക് വിധേയമായി റോഡില്* യോഗം ചേരാന്* അനുവദിയ്ക്കുന്ന ബില്ലിന് ഫെബ്രവരി 17 വ്യാഴാഴ്ച നിയമസഭ അനുമതി 2011ലെ കേരള പൊതുപാതകള്* (സംഘം ചേരലിനും ജാഥകള്*ക്കും നിയന്ത്രണം ഏര്*പ്പെടുത്തല്*) ബില്* ആണ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചത് ചര്*ച്ച കൂടാതെയായിരുന്നു ഇത്.
ഹൈകോടതി വിധി മറികടക്കാനാണ് ഈ നിയമം. വഴിയോരയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഹൈക്കോടതിവിധി. നേരത്തെ അനുമതിയോടെ ഫീസ് അടച്ച് ലൈസന്*സ് നല്*കി യോഗങ്ങളും പ്രകടനങ്ങളും നടത്താന്* അനുവദിക്കാമെന്നാണ് ബില്ലില്* പറയുന്നത്.
Powered By WizardRSS