കാസര്*കോട്: യുഡിഎഫിന്റെ കേരള മോചനയാത്രയുടെ ഒരു നേതാവ് പൂജപ്പുര സെന്*ട്രല്* ജയിലിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. പെണ്*വാണിഭക്കാരെയും അഴിമതിക്കാരെയും കൂട്ടി നടത്തിയ ജാഥയെ ജനങ്ങള്* തള്ളിക്കളഞ്ഞു. പെണ്*വാണിഭക്കാരെ കൈയാമം വച്ചു നടത്തുമെന്ന് പറഞ്ഞ സര്*ക്കാരാണിത്. അത് നടക്കാന്* പോവുകയാണ്. അഴിമതിക്കാരെ ഈ സര്*ക്കാര്* വെറുതെവിടില്ലെന്നും വിഎസ് പറഞ്ഞു. കാസര്*കോട് മടിക്കൈയില്* എല്*.ഡി.എഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ അഞ്ചു വര്*ഷമായി മികച്ച ഭരണമാണ് എല്*.ഡി.എഫ് സര്*ക്കാര്* കാഴ്ചവച്ചിരിക്കുന്നത്. യു.ഡി.എഫ് സര്*ക്കാരിന്റെ കാലത്ത് കടക്കെണിയില്*പ്പെട്ട് 1500ഓളം കര്*കഷര്* ആത്മഹത്യ ചെയ്തു. എന്നാല്* കടബാദ്ധ്യത മൂലം കഴിഞ്ഞ അഞ്ചു വര്*ഷത്തിനിടെ ഒരു കര്*ഷകനു പോലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്*.ഡി.എഫ് സര്*ക്കാര്* അവരുടെ കടങ്ങളെല്ലാം എഴുതിത്തള്ളിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.
Powered By WizardRSS