ചെന്നൈ: തമിഴ് മത്സ്യത്തൊഴിലാളികള്*ക്കുനേരെ ശ്രീലങ്കയിലെ സര്*ക്കാര്* നടത്തുന്ന അതിക്രമങ്ങളില്* പ്രതിഷേധിച്ച് 22ന് നാഗപട്ടണത്ത് റാലി സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര നടന്* വിജയ് അറിയിച്ചു. തമിഴ് മത്സ്യത്തൊഴിലാളികള്*ക്കുനേരെ ശ്രീലങ്കയുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്* അനുദിനം കൂടിവരുകയാണെന്നും ഇത് തടയാന്* കേന്ദ്രസര്*ക്കാര്* അവശ്യനടപടികള്* എടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
നാഗപട്ടണത്ത് പ്രതിഷേധറാലി സംഘടിപ്പിക്കുന്നതിനുള്ള വിജയ് യുടെനീക്കം ഭരണകക്ഷിയായ ഡിഎംകെ. യ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 22നാണ് റാലി നടക്കുക.
സിനിമാസംബന്ധിയായ പ്രശ്*നങ്ങളില്* അടുത്തിടെ വിജയ് ഡിഎംകെ നേതൃത്വവുമായി ഇടഞ്ഞിരുന്നു. കാവലന്* സിനിമയുടെ റിലീസ് തടസ്സപ്പെടുത്തുന്നതിന് ഡിഎംകെ. നേതൃത്വത്തിലുള്ള ചിലര്* ശ്രമിച്ചതായി വിജയ്*യുടെ പിതാവ് ചന്ദ്രശേഖര്* ആരോപിച്ചിരുന്നു.
നേരത്തേ വിജയ് ഡിഎംകെയില്* ചേരുമെന്നായിരുന്നു റിപ്പോര്*ട്ടുകള്* വന്നത്. എന്നാല്* വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* താരം എഐഎ ഡിഎംകെയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയേക്കുമെന്നാണ് ഇപ്പോള്* കേള്*ക്കുന്നത്.
Powered By WizardRSS