ബാംഗ്ലൂര്‍*: ബാംഗ്ലൂരിലെ ആര്*.ടി. ഓഫീസുകളിലെത്തുന്നവര്‍*ക്ക് ആശ്വാസമായി ഇ ടോക്കന്‍* സംവിധാനം നിലവില്‍* വന്നു. നീണ്ട ക്യൂവും പണം വാങ്ങുന്ന ഇടനിലക്കാരെയും ഒഴിവാക്കാനായിട്ടാണ് ഇടോക്കണ്‍* സംവിധാനം നടപ്പാക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം കോറമംഗല ആര്*.ടി. ഓഫീസില്‍* ഗതാഗതവകുപ്പിന്റെ കൂടി ചുമതലയുള്ള ആഭ്യന്തര വകുപ്പുമന്ത്രി ആര്*. അശോക് വ്യാഴാഴ്ച നിര്*വഹിച്ചു. ഓഫീസുകളില്‍* ഈ സംവിധാനം ഏര്*പ്പെടുത്തുമെന്ന് ഉദ്ഘാടനം നിര്*വ്വഹിച്ചുകൊണ്ട് മന്ത്രി ആര്*. അശോക് പറഞ്ഞു.
ലൈസന്*സിനും വാഹന രജിസ്*ട്രേഷനും ഉടമസ്ഥാവകാശം മാറ്റാനും ഒക്കെയായി എത്തുന്നവര്‍*ക്ക് ഓഫീസില്‍* സ്ഥാപിച്ചിരിക്കുന്ന യന്ത്രത്തില്‍* ഒന്നമര്*ത്തിയാല്* ടോക്കണ്‍* നമ്പര്‍* ലഭിക്കും. ഈ നമ്പറിന്റെ ക്രമത്തില്‍* ഉദ്യോഗസ്ഥര്‍* കാര്യങ്ങള്‍* നിവര്*ത്തിച്ചുനല്*കും.
ഓഫീസിനുമുന്നിലെ നീണ്ട ക്യൂവും ഇടനിലക്കാരെയും ഒഴിവാക്കാന്‍* ഇതുമൂലം സാധിക്കുമെന്ന് ട്രാന്*സ്*പോര്*ട്ട് ഓഫീസര്‍* കെ.ടി. ഹാലസ്വാമി പറഞ്ഞു. തിരക്കുകുട്ടുന്ന ഇടപാടുകാരെ കാര്യങ്ങള്‍* നടത്തിക്കൊടുക്കുവാനായി ഇടനിലക്കാര്‍* ചൂഷണം ചെയ്യുന്നത് ആര്*ടിഒ ഓഫീസുകളില്‍* പതിവാണ്.
ഇ ടോക്കണിലെ നമ്പറിന്റെ ക്രമമനുസരിച്ച് മാത്രമേ ഇനി കോറമംഗല ആര്*ടിഒ ഓഫീസില്‍* സേവനം ലഭിക്കുകയുള്ളുവെന്നും ഹാലസ്വാമി പറഞ്ഞു.
Powered By WizardRSS