സന്തോഷ് മാധവന് ജാമ്യം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സന്തോഷ് മാധവന് ജാമ്യം

    കൊച്ചി: വിവിധ ലൈംഗിക പീഡനക്കേസില്* ജയിലില്* കഴിയുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്*നങ്ങളുള്ളതിനാല്* ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്* കോടതിയില്* സമര്*പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ജാമ്യകാലാവധി ഈ മാസം 28 ന് അവസാനിക്കും.

    പ്രായപൂര്*ത്തിയാകാത്ത രണ്ട് പെണ്*കുട്ടികളെ പീഡിപ്പിച്ച കേസില്* എട്ടുവര്*ഷം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും സന്തോഷ് മാധവന് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: സന്തോഷ് മാധവന് ജാമ്യം

    yavanokke ippozhum jeevichirippundooooo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X