തുജെ ദേഖ തോ യേ ജാനാ സനം.... ഗിറ്റാറിന്റെ ഈണത്തില്* രാജിന്റെ പ്രണയഗാനം.. അതില്* മതിമറന്ന് മഞ്ഞപ്പൂക്കള്*ക്കിടയിലൂടെ ഓടിയെത്തുന്ന സിമ്രാന്*. കഴിഞ്ഞ15 വര്*ഷങ്ങളായി മുംബൈയിലെ മറത്ത മന്ദിറിന്റെ ചുമരുകള്* കാണുന്നതും കേള്*ക്കുന്നതും ഇതാണ്. അതേ ബോളിവുഡില്* പ്രണയത്തിന് പുതിയ നിര്*വചനം നല്*കിയ 'ദില്*വാലേ ദുല്*ഹനിയാ ലേ ജായേംഗെ' (ഡിഡിഎല്*ജെ) 800 ആഴ്ചകള്*ക്കിപ്പുറവും പ്രേക്ഷക മനസ്സുകളില്* പ്രണയം നിറയ്ക്കുകയാണ്. വര്*ഷങ്ങള്*ക്ക് മുന്പെ ഷോലെയുടെ റെക്കാര്*ഡ് തകര്*ത്ത് ഇന്ത്യയില്* ഏറ്റവുമധികം നാള്* തുടര്*ച്ചയായി പ്രദര്*ശിച്ചിപ്പിച്ച ചിത്രമെന്ന ഖ്യാതി നേടിയ ഈ പ്രണയകാവ്യം കാണാന്* മുംബൈ മന്ദിറില്* ഇപ്പോഴും ജനമെത്തുന്നു. വിദേശ ഇന്ത്യക്കാരുടെ പ്രണയകഥ പ്രമേയമാക്കിയ സിനിമ 1995 ഒക്ടോബര്* 20നാണ് യഥാര്*ഥത്തില്* റിലീസ് ചെയ്തത്.
ഡിഡിഎല്*ജെയെക്കുറിച്ച് വര്*ണിയ്ക്കാനും പുകഴ്ത്താനും ഇനി പുതിയ വാക്കുകള്* കണ്ടെത്തണം.. സംവിധാനം ആദിത്യ ചോപ്ര, നായികാനായകന്മാരായി ഷാരൂഖും കജോളും, ഉപനായക വേഷങ്ങളില്* അമരീഷ് പുരിയും അനുപം ഖേറും, ജതിന്*-ലളിത്* ഈണമിട്ട പാട്ടുകള്* സംഗീതപ്രേമികള്* ഇന്നും മൂളുന്നു.
ഇന്ത്യയില്* അന്*പത്തെട്ടു കോടിയും വിദേശത്തു പതിനേഴരക്കോടിയും കളക്ഷന്*. ബോളിവുഡില്* തീര്*ച്ചയായും കണ്ടിരിക്കേണ്ട ഇരുപത്തഞ്ചു ചിത്രങ്ങളില്* ഒന്ന്. മികച്ച നടനും നടിക്കുമുള്*പ്പെടെ പത്ത്* ഫിലിംഫെയര്* അവാര്*ഡുകള്*. സിനിമയുടെ വിശേഷങ്ങള്* ഇവിടെ തീരുന്നില്ല. 1995ന് ശേഷം ബോളിവുഡില്* പിറവിയെടുത്ത പ്രണയ ചിത്രങ്ങള്*ക്കെല്ലാം ഡിഡിഎല്*ജെയുടെ ഹാങ്ഓവറുണ്ടായിരുന്നുവെന്ന് പറഞ്ഞാല്* അതിശയോക്തിയാവില്ല.
ഡിഡിഎല്*ജെയും 800ാം വാരം ആഘോഷിയ്ക്കാന്* തന്നെയാണ് യാഷ് ചോപ്ര ഫിലിംസ് തീരുമാനിച്ചിരിയ്ക്കുന്നത്. മറത്താ മന്ദിറിലോ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലോ ആയിരിക്കും ആഘോഷമെന്നും റിപ്പോര്*ട്ടുകളുണ്ട്.
പഴകുന്തോറും വീഞ്ഞിന് മാത്രമല്ല, പ്രണയത്തിനും ആരാധകരേറും ഡിഡിഎല്*ജെ നമ്മോട് പറയുന്നതും അതാണ്.
Powered By WizardRSS