വിമാനത്തില്* രണ്*ബീര്* കത്രീനയെ ചുംബിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിമാനത്തില്* രണ്*ബീര്* കത്രീനയെ ചുംബിച്ചു

    രണ്*ബീര്* കപൂറിനും കത്രീന കെയ്ഫിനും പിന്നാലെ ബോളിവുഡിലെ പാപ്പരാസി കൂട്ടം ഇറങ്ങിത്തിരിച്ചിട്ട് നാളുകള്* ഏറെയായി. പലേടത്തുവച്ചും ഇവരെ ഇവര്* പിടികൂടുകയും ചെയ്തു. പക്ഷേ പറയത്തക്ക വിശേഷങ്ങളൊന്നും ഒരു തവണയും ലഭിച്ചില്ല. എന്നാല്* ഇപ്പോള്* അങ്ങനെയല്ല കാര്യങ്ങള്*, താരങ്ങളെ ഇവര്* കയ്യോടെ പിടികൂടി. ഫ്രാങ്കഫര്*ട്ടില്* നിന്നും മുംബൈയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിലിരുന്ന് രണ്*ബീര്* കത്രീനയെ ചുംബിച്ചു.

    വിമാനത്തിന്റെ ഫസ്റ്റ്ക്*ളാസിലായിരുന്നു ഇരുവരുടെയും യാത്ര. ധാരാളം പേര്* വിമാനത്തിലുണ്ടായിരുന്നു. ചിലര്* താരങ്ങളെ തിരിച്ചറിയുകയും ചെയ്തുവെന്നാണ് റിപ്പോര്*ട്ടു.

    ജീന്*സും ടീ ഷര്*ട്ടും അണിഞ്ഞ കത്രീന മേക്കപ്പ് ഒന്നുമില്ലാതെയാണത്രേ യാത്രയ്ക്ക് എത്തിയത്. പിന്നീട് രണ്*ബീര്* തൊട്ടടുത്ത സീറ്റില്* ഇരുന്നുവത്രേ. പിന്നെ സംസാരം തുടങ്ങി. വിമാനം പറന്നുയര്*ന്നപ്പോള്* പതുക്കെ രണ്*ബീര്* കത്രീനയുടെ കവിളില്* ചുംബിക്കാനാരംഭിച്ചു.

    ഇതിനോട് പ്രതികരിക്കുകയൊന്നും ചെയ്യാതെ കത്രീന വെറുതെ ഇരുന്നുകൊടുത്തുവെന്നാണ് ദൃക്*സാക്ഷികള്* പറഞ്ഞത്. ഇതിനിടെ ഇവര്* ചില കടലാസുകള്* എടുത്ത് എന്തോ എഴതുകയും വായിക്കുകയും ഒക്കെ ചെയ്തു

    ആംസ്റ്റര്*ഡാമില്* ഒരു പരസ്യ ഷൂട്ടിംഗിന് എത്തിയ രണ്*ബീറിനൊപ്പം കത്രീനയും ഫ്രാങ്ക്ഫര്*ട്ടില്* വച്ച് ഒന്നിച്ചുചേരുകയായിരുന്നുവെന്നാണ് ബോളിവുഡിലെ ശ്രുതി. ദീപിക പദുകോണുമായുള്ള ബന്ധം രണ്*ബീര്* അവസാനിപ്പിച്ചിട്ട് നാളുകളായി. സല്*മാനും കത്രീനയും തമ്മിലുള്ള ബന്ധവും ഏതാണ്ട് അവാസനിച്ച മട്ടാണ്.





    Powered By WizardRSS
Working...
X