നേട്ടമുണ്ടാക്കാമ?? ?ന്ന് ആരും കരുതേണ്ട: ഗണേഷ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നേട്ടമുണ്ടാക്കാമ?? ?ന്ന് ആരും കരുതേണ്ട: ഗണേഷ്

    തിരുവനന്തപുരം: ഇന്ത്യന്* നീതിന്യായ വ്യവസ്ഥയില്* പൂര്*ണവിശ്വാസമുണ്ടെന്നും അച്ഛന്* ആര്*. ബാലകൃഷ്ണപിള്ള ജയിലില്* നിന്നും ഫീനിക്*സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും മകനും എംഎല്*എയുമായ കെ.ബി. ഗണേഷ്*കുമാര്*.വെള്ളിയാഴ്ച വൈകീട്ട് പിള്ളയുടെ ജയില്* പ്രവേശന നടപടികള്* പൂര്*ത്തിയായശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു ഗണേഷ്*കുമാര്*.

    ഞങ്ങളോട് കേരളത്തിലെ ജനങ്ങള്* കാണിച്ച സ്*നേഹത്തിന് കടപ്പാടുണ്ട്. ഇന്ത്യന്* ജുഡീഷ്യറിയില്* പൂര്*ണ വിശ്വാസമുണ്ട്. അദ്ദേഹത്തെ ജയിലിലാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. അദ്ദേഹം ഫീനിക്*സ് പക്ഷിയെപ്പോലെ തിരിച്ചുവരും-ഗണേഷ്*കുമാര്* പറഞ്ഞു.

    ഉടനെ സുപ്രീംകോടതിയില്* റിവ്യൂ ഹര്*ജി നല്*കുമെന്നും ഗണേഷ്*കുമാര്* വ്യക്തമാക്കി.





Working...
X