തിരുവനന്തപുരം: ലോ കോളജ് വിദ്യാര്*ഥിനിയെ അപമാനിച്ച സംഭവത്തിലെ വിവാദമന്ത്രിപുത്രന്* മന്ത്രി എകെ ബാലന്റെ മകന്* നിഖില്*. പെണ്*കുട്ടി എസ്എഫ്*ഐ വിട്ടതില്* പകതീര്*ക്കാനായിരുന്നു ആക്രമണമെന്നാണ് സൂചന. 201ദ ജൂലൈ 21നു നിഖില്*, ജുഗ്*നു, ആസിഫ് എന്നിവര്* ചേര്*ന്നു കാമ്പസില്* കൈയേറ്റം ചെയ്*തെന്നാരോപിച്ചു ഇവരുടെ സഹപാഠിയായ പെണ്*കുട്ടി വനിതാ കമ്മിഷനില്* പരാതി നല്*കിയിരുന്നു. ഇതിന് പിന്നാലെ കോളജിനു സമീപം പി.എം.ജി. ജംഗ്ഷനില്* വിദ്യാര്*ഥിനിയെ ഇവര്* വീണ്ടും കൈയേറ്റം ചെയ്തു.
വിദ്യാര്*ഥിനി സംഭവം പോലീസില്* പരാതിപ്പെട്ടെങ്കിലും നടപടി വൈകി. ഈ സംഭവമാണ് വെള്ളിയാഴ്ച നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. ഒടുവില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* വീഴ്ച വരുത്തിയവര്*ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്*കി. പിന്നാലെ മ്യൂസിയം എസ്*ഐ എസ്എസ് സുരേഷ് ബാബുവിനെ സസ്*പെന്റ് ചെയ്യുകയും ചെയ്തു.
വിദ്യാര്*ഥിസംഘടനാ പ്രവര്*ത്തനത്തില്*നിന്നു വിട്ടുനിന്നതിന്റെ പേരില്* മന്ത്രിപുത്രനുള്*പ്പെടെയുള്ള മൂവര്*സംഘം ക്ലാസിനു പുറത്ത് കൈയേറ്റം ചെയ്*തെന്നാണു വനിതാ കമ്മിഷനില്* വിദ്യാര്*ഥിനി നല്*കിയ പരാതി.
ഈ സംഭവത്തിനു പിന്നാലെ ജനുവരി 24നു രാത്രി മൂട്ട്*കോര്*ട്ട് കഴിഞ്ഞ് ഇരുചക്രവാഹനത്തില്* പോവുകയായിരുന്ന തന്നെ മൂന്നംഗസംഘം പി.എം.ജി. ജംഗ്ഷനില്* തടഞ്ഞുനിര്*ത്തി ചുരിദാറിന്റെ ഷാളില്* പിടിച്ചുവലിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്*തെന്നും പെണ്*കുട്ടി മ്യൂസിയം പോലീസില്* പരാതി നല്*കി.
എന്നാല്*, 24 ദിവസം കഴിഞ്ഞാണ് കേസ് രജിസ്റ്റര്* ചെയ്തത്. വിദ്യാര്*ഥിനി പരാതി നല്*കാനെത്തിയപ്പോള്*, നഷ്ടപരിഹാരം വാങ്ങി പ്രശ്*നം ഒത്തുതീര്*പ്പാക്കാനാണു പോലീസ് ആവശ്യപ്പെട്ടതെന്ന് ആരോപണമുണ്ട്.
സംഭവത്തില്* പോലീസിനു വീഴ്ച പറ്റിയെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്* നിയമസഭയില്* സമ്മതിച്ചു. ഒരു സ്ത്രീ നല്*കിയ പരാതി കൈകാര്യം ചെയ്യേണ്ട ഗൗരവത്തിലല്ല പോലീസ് ഇടപെട്ടത്. ഇക്കാര്യത്തില്* നിയമാനുസൃത നടപടി സ്വീകരിക്കും.
രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടാനുണ്ട്. ലൈംഗികപീഡനം നടന്നതായി പരാതിയില്ലാത്തതിനാലാണ് അറസ്റ്റ് ചെയ്തശേഷം ജാമ്യം നല്*കിയത് കോടിയേരി വ്യക്തമാക്കി.

Comment