ബാംഗ്ലൂര്*: ചലച്ചിത്ര താരവും ബിജെപി ദേശീയ ഉപാധ്യക്ഷയുമായ ഹേമമാലിനി കര്*ണാടകയില്* നിന്നു രാജ്യസഭയിലേക്കു മല്*സരിക്കും.മാര്*ച്ച് മൂന്നിനാണു തിരഞ്ഞെടുപ്പ് നടക്കുക. ജനതാദള്* (എസ്) അംഗം എം.രാജശേഖര മൂര്*ത്തിയുടെ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റില്* 2012 ഏപ്രില്* വരെയാണു കാലാവധി.
225 അംഗ നിയമസഭയില്* നിലവില്* 206 അംഗങ്ങളാണുള്ളത്. സ്പീക്കറടക്കം 108 പേരുടെ പിന്തുണയുള്ള ബിജെപിക്ക് ഇപ്പോഴത്തെ നിലയില്* വിജയം ഉറപ്പാണ്.
മുന്*പു ഹേമമാലിനി രാജ്യസഭയില്* നോമിനേറ്റഡ് അംഗമായിരുന്നു. നാമനിര്*ദേശം ചെയ്യപ്പെട്ട കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ വര്*ഷം രാജ്യസഭാ സ്ഥാനാര്*ഥിപ്പട്ടികയില്* ഉള്*പ്പെടുത്താത്തതില്* ഹേമമാലിനിക്കു പ്രതിഷേമുണ്ടായിരുന്നു.
എന്നാല്* ഹേമമാലിനിയുടെ സ്ഥാനാര്*ഥിത്വത്തിനെതിരെ മുന്* കേന്ദ്രമന്ത്രി ധനഞ്ജയകുമാര്* രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയില്* കര്*ണാടക സര്*ക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ് അദ്ദേഹം.