മിര്*പൂര്*: ബംഗ്ലാദേശിന്റെ മണ്ണില്* ഇന്ത്യയുടെ അഭിമാനപ്പോരാട്ടം ഇന്ന്. 2007ലെ ലോകകപ്പില്* അപ്രതീക്ഷിതമായി ബംഗ്ലാക്കടുവകള്*ക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നതിന്റെ മുറിവ് ഇന്നും ഇന്ത്യയുടെ മനസ്സിലുണ്ട്. ഈ പകയ്ക്ക് മൂര്*ച്ചകൂട്ടിയാണ് ഇന്ത്യന്* സമയം ഉച്ചയ്ക്ക് 2.30ന് ക്രിക്കറ്റിലെ ലോക രണ്ടാംറാങ്കുകാരായ ഇന്ത്യ മിര്*പൂരിലെ ഷേരാ ബംഗ്ലാ സ്റ്റേഡിയത്തില്* മാറ്റുരയ്ക്കാനിറങ്ങുന്നത്. ഇതോടെ പത്താം ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്*ക്ക് തുടക്കമാകും. ടീം ഇന്ത്യ ആകെ നല്ല ഫോമിലാണ്. അതുകൊണ്ടുതന്നെ അന്തിമ ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റന്* മഹേന്ദ്രസിങ്് ധോണിയുടെ മുന്നിലുള്ള വെല്ലുവിളിയാണ്. വിരാട് കോഹ്ലിയെ നാലാമനാക്കി സന്നാഹ മത്സരത്തില്* പരീക്ഷണം നടത്തിയതു ഫലം കണ്ട ആശ്വാസത്തിലാണു ധോണി.
ഈ ലോകകപ്പ് ബാറ്റ്*സ്മാന്*മാരുടെയും സ്ലോ ബൗളര്*മാരുടെയുമാണെന്നാണ് വിലയിരുത്തല്*. അതു ശരിയെങ്കില്* ഇന്ത്യ മികച്ചുനില്*ക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരകരുത്തുറ്റതാണ്്.
സച്ചിന്* തെണ്ടുല്*ക്കര്*, വീരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്*, സുരേഷ് റെയ്*ന, യുവരാജ് സിങ്, ധോനി, യൂസഫ് പഠാന്*, വിരാട് കോലി തുടങ്ങി ഏതു ബൗളറെയും ഏതു സാഹചര്യത്തിലും ഏതു രീതിയിലും നേരിടാന്* കെല്പുള്ളവരാണവരാണ് ഇന്ത്യന്* നിരയിലുള്ളത്. സെവാഗിന്റെയും പഠാന്റെയും പേര് കേള്*ക്കുമ്പോള്* ഞെട്ടാത്ത ബൗളര്*മാരില്ല.
സഹീര്*ഖാന്* നയിക്കുന്ന പേസ് ആക്രമണനിര ഭേദപ്പെട്ടതുതന്നെ. പക്ഷേ പരിക്ക് മൂലം ഒട്ടേറെ വര്*ഷങ്ങള്* അന്താരാഷ്ട്ര ക്രിക്കറ്റില്* നിന്ന് വിട്ടുനിന്ന ആശിഷ് നെഹ്ര അത്ര ഫോമിലല്ല. മുനാഫ് പട്ടേലും സ്ഥിരമായ ഒരു ഫോം നിലനിര്*ത്താറില്ല, എന്നാലും ഫോമിലെത്തിയ വെല്ലുവിളി ഉയര്*ത്താന്* പട്ടേലിന് കഴിയും.
മലയാളി താരം ശ്രീശാന്താകട്ടെ വിക്കറ്റ് വീഴ്ത്തുന്നുണ്ട്, പക്ഷേ ഏകദിനത്തില്* വാരിക്കോരി റണ്*സ് വിട്ടുകൊടുക്കുന്നുവെന്നത് പോരായ്മയാണ്.
ഇന്ത്യയുടെ സ്ലോ ബൗളിങ് നിര സമ്പന്നമാണ്. ഹര്*ഭജന്* സിങ്ങും പീയൂഷ് ചാവ്*ലയുമെല്ലാം ഇന്ത്യയുടെ കരുത്താണ്. സെവാഗ്, റെയ്*ന, യുവരാജ്, പഠാന്* എന്നിവരുടെ പന്തുകളും വിക്കറ്റ് വീഴ്ത്താന്* പോന്നവയാണ്. ഫീല്*ഡിങിലും ഇന്ത്യ വന്* കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.
നമ്മുടെ ക്യാപ്റ്റന്* മഹേന്ദ്രസിങ് ധോണി തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത് ബംഗ്ലാദേശിലായിരുന്നു. അന്ന് പൂജ്യത്തന് റണ്* ഔട്ട് ആകാനായിരുന്നു ധോണിയുടെ വിധി. അതേ ധോണി ഇന്ന് ലോകരണ്ടാംനമ്പര്* ടീമിന്റെ അമരക്കാരനാണ്. ധോണിയ്ക്ക് കീഴിയില്* ടീം ഇന്ത്യ ഒട്ടേറെ മാറിയിരിക്കുന്നു.
ആത്മവിശ്വാസം വര്*ധിച്ച് തന്റേടികളായിട്ടുണ്ട്. ബ്ംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്* താരങ്ങളെ നിര്*ണയിക്കുന്നതില്* ധോണി കാണിക്കുന്ന കൗശലവും മത്സരത്തിന്റെ വിധിയെഴുതുന്ന ഘടകങ്ങളില്* ഒന്നായേയ്ക്കും
എന്നാല്*് 20 ലോകകപ്പ് മത്സരങ്ങളില്* അഞ്ചെണ്ണത്തില്* മാത്രം ജയിച്ച ബംഗ്ലാദേശിന് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല.1999ലെ അരങ്ങേറ്റ ലോകകപ്പില്* പാകിസ്താനെയും കഴിഞ്ഞ ലോകകപ്പില്* ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും തോല്*പിച്ചതു മാത്രമാണ് എടുത്തുപറയാനുള്ളത്. എന്നിരിക്കിലും അവരുടേതായ ദിവസത്തില്* ആരേയും അട്ടിമറിക്കാന്* കരുത്തുണ്ടെന്നുള്ളത് ബംഗ്ലാദേശിനെ വേറിട്ടുനിര്*ത്തുന്നു.
ഇന്ത്യയെ ഞങ്ങള്* പേടിക്കുന്നില്ലെന്നും ഞങ്ങളേക്കാള്* ഉയര്*ന്ന റാങ്കുള്ള ടീമുകളെയാണ് നേരിടേണ്ടത്. അവര്*ക്കെതിരെ മികച്ച കളിയിലൂടെ ടീമിന്റെ ശക്തി തെളിയിക്കേണ്ടിയിരിക്കുന്നു എന്നാണ് ബംഗ്ലാ ക്യാപ്റ്റന്* ഷക്കീബ് അല്* ഹസ്സന്* പറയുന്നത്.
സാധ്യതാ ടീം: ഇന്ത്യ എം.എസ്. ധോണി (ക്യാപ്റ്റന്*), വീരേന്ദര്* സേവാഗ്, സച്ചിന്* തെണ്ടുല്*ക്കര്*, ഗൗതം ഗംഭീര്*, വിരാട് കോഹ്ലി, യുവ്രാജ്*സിംഗ്, സുരേഷ് റെയ്*ന, യൂസഫ് പഠാന്*, ഹര്*ഭജന്*സിംഗ്, സഹീര്*ഖാന്*, മുനാഫ് പട്ടേല്*, എസ്. ശ്രീശാന്ത്, പിയൂഷ് ചൗള, ആര്*. അശ്വിന്*, ആശിഷ് നെഹ്*റ.
ബംഗ്ലാദേശ്: ഷകീബ് അല്* ഹസന്* (ക്യാപ്റ്റന്*), തമീം ഇഖ്ബാല്*, ജംറുള്* കൈയ്*സ്, ജുനൈദ് സിദ്ദിഖി, ഷഹരിയാര്* നഫീസ്, റാഖിബുള്* ഹസന്*, മുഹമ്മദ് അഷ്*റാഫുള്*, മുഷ്ഫിക്ര്* റഹിം, നയിം ഇസ്ലാം, മുഹമ്മദുള്ള, അബ്ദുള്* റസാഖ്, റൂബല്* ഹുസൈന്*, ഷഫിയുള്* ഇസ്ലാം, നാസ്മുള്* ഹുസൈന്*, നുഹ്*റാവാദി ഷുവോ.