മിന്നലെയെന്ന തമിഴ് ചിത്രത്തിലെ വസീഗര എന്നു തുടങ്ങുന്ന ഗാനം കണ്ടവരാരും റീമ സെന്നിനെ മറക്കില്ല. ഗ്ലാമറിന്റെ മറ്റൊരു വാക്കായി തമിഴകം കീഴടക്കിയ റീമ ഇപ്പോള്* പ്രണയക്കുരുക്കിലാണ്. വിവാഹവും ഉടന്* ഉണ്ടാകുമെന്നാണ് കേള്*ക്കുന്നത്. ദില്ലിയില്* നിന്നുള്ള ബിസിനസുകാരനായ ശിവ് കിരണാണ് റീമയുടെ മനം കവര്*ന്നിരിക്കുന്നത്.
ഡിസംബര്* 16ന് ബുധനാഴ്ച രാത്രിയാണത്രേ കിരണ്* റീമയെ വിളിച്ച് പ്രണയാഭ്യര്*ത്ഥന നടത്തിയത്. ഇത് റീമ അംഗീകരിക്കുകയും ചെയ്തു.
മാത്രവുമല്ല ഡേറ്റിങ് നടത്തി മടുക്കാനൊന്നും നില്*ക്കാതെ ഉടന്* തന്നെ വിവാഹിതരാകാനും ഇരുവരും തീരുമാനിച്ചുവെന്നാണ് കേള്*്ക്കുന്നത്.
ഇതിനകം തന്നെ കിരണ്* റീമയ്ക്ക് ഒരു വജ്രമോതിരം കൈമാറുകയും ചെയ്തിട്ടുണ്ടെന്നും ശ്രുതിയുണ്ട്.