ബോളിവുഡിലെ ഐറ്റം നര്*ത്തകിയെന്ന് പറയുമ്പോള്* ജനപ്രീതി ഏറ്റവും കൂടുതല്* നടികൂടിയായ മല്ലിക ഷെരാവത്തിനാണ്. ഇക്കാര്യത്തില്* പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്* മല്ലിക തന്നെയാണ്. 1.5കോടി രൂപയാണ് ഒരു ഐറ്റം നൃത്തത്തിന് മല്ലിക വാങ്ങുന്നത്. ഇപ്പോള്* മൂന്ന് ഐറ്റം നമ്പറുകള്* ചെയ്യുന്നതിന് വേണ്ടി മല്ലിക കരാറൊപ്പിട്ടു കഴിഞ്ഞു. അതിലൊന്ന് ചന്ദ്രകാന്ത് സിംഗ് നിര്*മ്മിക്കുന്ന 'ബിന്* ബുലായെ ഭാരതി' എന്ന ചിത്രമാണ്.
പ്രതിഫലത്തിന്റെ കാര്യത്തില്* ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെങ്കിലും മല്ലികയുടെ ഐറ്റം നമ്പറിന് നിര്*മ്മാതാക്കള്* ക്യൂ നില്*ക്കുകയാണെന്നാണ് കേള്*ക്കുന്നത്.
അതിനിടെ അനീസ് ബസ്മിയുടെ ചിത്രത്തില്* മല്ലിക ഐറ്റം നമ്പര്* ചെയ്യുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നതും ശ്രദ്ധേയമാണ്.
അക്ഷയ് കുമാറും, ബോബി ഡിയോളും ഒരുമിക്കുന്ന ഒരു ഗാനരംഗത്തിലാണ് മല്ലികയുടെ സൂപ്പര്* സെക്*സി ഡാന്*സ് ഉണ്ടാവുക.