തൃശൂര്*: നടന്* മോഹന്*ലാലിനെതിരെ ഡോക്ടര്* സുകുമാര്* അഴീക്കോട് ക്രിമിനല്* കേസ് നല്*കി. തൃശൂര്* ജുഡിഷ്യല്* ഒന്നാം ക്ലാസ് മജിസ്*ട്രേറ്റ് കോടതിയിലാണ് അഴീക്കോട് കേസ് ഫയല്* ചെയ്തിരിക്കുന്നത്.തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്*നവുമായി ബന്ധപ്പെട്ട് മോഹന്*ലാല്* നടത്തിയ പരാമര്*ശത്തിനെതിരെയാണ് അഴീക്കോട് കേസ് നല്*കിയത്.
കഴിഞ്ഞ വര്*ഷം ഫിബ്രവരി 24ന് ഒരു പ്രസ്താവനയില്* അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്*ലാല്* പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ അയച്ച നോട്ടീസിന് മോഹലന്*ലാല്* നല്*കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് അഴീക്കോട് ക്രിമിനല്* കേസ് നല്*കിയത്.
അഭിഭാഷകരായ ജയസൂര്യ, ലീന ജയസൂര്യ എന്നിവര്* മുഖേന അഴീക്കോട് കേസ് നല്*കിയത്. ലാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് നല്*കിയ ഹര്*ജി ജഡ്ജി പി.എസ്. ആന്റണി ഫയലില്* സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മാര്*ച്ച് പതിനേഴിന് അഴീക്കോടിനെ വിസ്തരിക്കും.