മുംബൈ: പുനെ ആസ്ഥാനമാക്കിയ പന്തയക്കുതിര കച്ചവടക്കാരന്* ഹസന്* അലിഖാന് നികുതി വെട്ടിപ്പു കേസില്* 40,000 കോടി രൂപ പിഴ. ഇയാള്*ക്കു ഹവാല ഇടപാടുമുണ്ടെന്നു സംശയിക്കുന്നു. ക്രിമിനല്* നടപടികളും നേരിടേണ്ടിവരും.വെള്ളിയാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്* ചോദ്യം ചെയ്ത ഹസന്* അലി ഖാന് വിദേശബാങ്കുകളില്* കോടികളുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വിസ്സ് ബാങ്കുകളിലാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമുള്ളതെന്നാണ് സൂചന.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്* സുപ്രീം കോടതി കേന്ദ്ര സര്*ക്കാരിനെ രൂക്ഷമായി വിമര്*ശിച്ചതിനു പിന്നാലെയാണ് ഹവാല ഇടപാടുകാരിലെ പ്രമുഖന്* ഹസന്* അലിഖാനെതിരേ നടപടി. ഇയാളുള്*പ്പെടെ 17 പേര്*ക്ക് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്നു നേരത്തേ വെളിപ്പെട്ടിരുന്നു.
ഒട്ടേറെ പാസ്*പോര്*ട്ടുകള്* കൈവശം വച്ചതുള്*പ്പെടെ അനവധി കേസുകള്* ഹസന്* ഖാനെതിരേ നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്* ഇദ്ദേഹത്തിനെതിരേ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങള്* അറിയിക്കാന്* എന്*ഫോഴ്*സ്*മെന്റ്െ ഡയറക്ടറേറ്റ് സംസ്ഥാനങ്ങള്*ക്ക് നിര്*ദ്ദേശം നല്*കിയിരിക്കുകയാണ്.