അസിന്* ബിക്കിനിയണിയുന്ന?? ??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസിന്* ബിക്കിനിയണിയുന്ന?? ??

    മലയാളത്തില്* നിന്നും തമിഴകത്തെത്തിയ നയന്*താര ബിക്കിനിയിട്ട് അഭിനയിച്ചപ്പോള്* അത് വലിയ വാര്*ത്തയായിരുന്നു. എവിടെയായാലും നടിമാര്* ബിക്കിനിയണിയുകയെന്നത് എന്നും വാര്*ത്താപ്രാധാന്യം നേടുന്ന കാര്യമാണ്. ഇപ്പോഴിതാ മലയാളിയായ അസിനും അന്യഭാഷാ ചിത്രത്തില്* ബിക്കിനിയണിയുന്നുവെന്ന് റിപ്പോര്*ട്ട്. സാജിദ് നദിയാവാലയുടെ ഹൗസ്ഫുള്* 2 വില്* അസിന്* നീന്തല്*വേഷത്തില്* എത്തുമെന്നാണ് കേള്*ക്കുന്നത്.

    ധൂം 2വിന് വേണ്ടി ഐശ്വര്യ റായിയ്ക്ക് നീന്തല്* വേഷങ്ങള്* ഒരുക്കിയ അഖി നാരുള്ളയാകും അസിന് വേണ്ടിയും നീന്തല്*വേഷമൊരുക്കുകയെന്നാണ് സൂചന. ഇറ്റിലിയും ഗ്രീസിലുമായിട്ടായിരിക്കും അസിന്റെ നീന്തല്*വേഷത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുകയെന്നും റിപ്പോര്*ട്ടുകളുണ്ട്.

    ചിത്രത്തില്* അസിന്* ചെയ്യുന്ന റോളില്* നീന്തല്* വേഷങ്ങള്* അണിയേണ്ടതുണ്ട്. തീര്*ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും അസിന്റേത്. അവര്* മികച്ച നടിയും നര്*ത്തകിയുമാണ്- സാജിദ് പറയുന്നു.

    ബോളിവുഡിലെ അരങ്ങേറ്റം കലക്കിയെങ്കിലും പിന്നീട് അസിന് വേണ്ടത്ര തിളങ്ങാന്* കഴിഞ്ഞിരുന്നില്ല. തിരികെ തമിഴില്* എത്തിയപ്പോള്* കാവലന്* വിജയമായെങ്കിലും പിന്നാലെ കൂടുതല്* നല്ല വേഷങ്ങള്* കിട്ടിയില്ല. ഇതിനെത്തുടര്*ന്ന് ബിക്കിനിവേഷത്തില്* ബോളിവുഡില്* ഒരു മുന്നേറ്റം നടത്താനാണ് അസിന്* തയ്യാറാവുന്നതെന്നും റിപ്പോര്*ട്ടുകളുണ്ട്.





Working...
X