ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്* ദുര്*ബലരായ കെനിയക്കെതിരെ ന്യൂസിലന്*ഡിന് 10 വിക്കറ്റിന്റെ കൂറ്റന്* ജയം. കെനിയ ഉയര്*ത്തിയ 70 റണ്*സിന്റെ വിജയലക്ഷ്യം കീവികള്* എട്ടോവറില്* മറികടന്നു. 32 പന്തില്* 39 റണ്*സെടുത്ത മാര്*ട്ടിന്* ഗപ്തിലും 17 പന്തില്* 26 റണ്*സെടുത്ത ബ്രണ്ടന്* മക്കല്ലവുമാണ്
ന്യൂസിലന്*ഡ് വിജയശില്*പികള്*. സ്*കോര്*: കെനിയ: 23.5 ഓവറില്* 69, ന്യൂസിലന്*ഡ്: എട്ടോവറില്* 72/0.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കെനിയയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെയാണ് തകര്*ന്നടിഞ്ഞത്.
23.5 ഓവറില്* 69 റണ്*സിന് അവരുടെ എല്ലാ ബാറ്റ്*സ്മാന്*മാരും കൂടാരം കയറി. കെനിയന്* നിരയില്* വാട്ടേഴ്*സും(16), ഒബൂയയും(14), പട്ടേലും(16 നോട്ടൗട്ട്) മാത്രമെ രണ്ടക്കം കടന്നുള്ളു. കീവീസിനു വേണ്ടി ഹമീഷ് ബെന്നറ്റ് നാലും ഓറം, സൗത്തി എന്നിവര്* മൂന്ന് വിക്കറ്റ് വീതവും നേടി.