രജനിയുടെ ക്ഷണം മാധുരി ദീക്ഷിത് നിരസിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനിയുടെ ക്ഷണം മാധുരി ദീക്ഷിത് നിരസിച്ചു

    താന്* മൂന്നുറോളില്* അഭിനയിക്കുന്ന റാണ എന്ന ചിത്രത്തിലേയ്ക്ക് സ്*റ്റൈല്* മന്നന്* രജനീകാന്ത് ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ ക്ഷണിച്ചിരുന്നുവെന്ന് റിപ്പോര്*ട്ട്. ദീപിക പദുകോണിനെയും മറ്റും സമീപിക്കുന്നതിന് മുമ്പാണത്രേ രജനി മാധുരിയെ തനിയ്*ക്കൊപ്പം അഭിനയിക്കാന്* ക്ഷണിച്ചത്. മുംബൈയില്* നേരിട്ടെത്തിയാണ് രജനീകാന്ത് മാധുരിയെ കണ്ടതെന്നും റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.

    എന്നാല്* മാധുരി രജനിയുടെ ക്ഷണം സ്*നേഹപൂര്*വ്വം നിരസിക്കുകയായിരുന്നുവത്രേ. യുഎസിലുള്ള മക്കളുമായി ഏറെയൊന്നും അകന്നിരിക്കാന്* തനിക്ക് കഴിയില്ലെന്നാണത്രേ മാധുരി പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ചിത്രം മാധുരി വേണ്ടെന്ന് വച്ചതും.

    ബോളിവുഡിലെ പലചടങ്ങുകളിലും മാധുരി ഇപ്പോഴും സജീവസാന്നിധ്യമാണെങ്കിലും അഭിനയം ചുരുക്കം മാത്രമാണ്. എന്നാല്* സമയം കൂടുതല്* അപഹരിക്കാത്ത റിയാലിറ്റി ഷോകളിലും മറ്റും മാധുരി പങ്കെടുക്കുന്നുമുണ്ട്.

    ഇതിന് മുമ്പ് 1987ല്* ഉത്തര്* ദക്ഷിണ്* എന്ന ചിത്രത്തിലാണ് രജനയും മാധുരിയും ജോഡികളായത്.





Working...
X