ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഷോലെയെന്ന കാര്യത്തില്‍* രണ്ടഭിപ്രായമുണ്ടാവാന്‍* സാധ്യതയില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബോളിവുഡ് ചിത്രമായി വാഴ്ത്തപ്പെടുന്ന ഷോലെയുടെ 35ാം വാര്*ഷികം ഈയിടെ ബോളിവുഡ് ആഘോഷമായി കൊണ്ടാടുകയും ചെയ്തിരുന്നു.ബച്ചനും ധര്*മ്മേന്ദ്രയും നായകന്മാരായെത്തിയ ഷോലെ ഇപ്പോള്‍* ഒരിയ്ക്കല്‍* കൂടി വാര്*ത്തകളില്* നിറയുകയാണ്. എന്നാല്‍* ഇതത്ര നല്ല കാര്യത്തിലല്ലെന്ന് മാത്രം. രമേഷ് സിപ്പിയുടെ മാസ്റ്റര്‍* പീസ് ചിത്രത്തിലെ ഗുരുതരമായ ഒരു പിഴവാണ് ഇപ്പോള്‍* പുറത്തുവന്നിരിയ്ക്കുന്നത്.
ഷോലെ കണ്ടവര്‍*ക്കൊന്നും അതില്‍* സഞ്ജീവ് കുമാര്‍* അവതരിപ്പിച്ച താക്കൂറിനെ മറക്കാനാവില്ല. (ഷോലെയുടെ റീമേക്കായ ആഗില്‍* മോഹന്‍*ലാലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.) അംജത് ഖാന്* അനശ്വരമാക്കിയ ഗബ്ബര്‍* സിങ് രണ്ട് കൈ വെട്ടിമാറ്റിയെങ്കിലും താക്കൂറിന്റെ പോരാട്ടവീര്യത്തിന് കുറവൊന്നും വരുന്നില്ല. കൊള്ളാക്കാരോടുള്ള പക വീട്ടാന്‍* ജയ്*യിനെയും വീരുവിനെയും(ബച്ചന്*-ധര്*മേന്ദ്ര) കൊണ്ടുവരുന്നതും താക്കൂറാണ്.
ക്ലൈമാക്*സില്* കാലുകള്‍* ഉപയോഗിച്ച് താക്കൂര്‍* ഗബ്ബര്‍* സിങിനെ നേരിടുന്ന രംഗങ്ങളിലാണ് പിഴവ് വന്നിരിയ്ക്കുന്നത്. സംഘട്ടനരംഗത്തില്‍* സഞ്ജീവ് കുമാറിന്റെ കൈകള്‍* വസ്ത്രത്തിനടിയില്‍* നിന്നും പുറത്തുവരുന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍* കാണാം. സിനിമയുടെ പെര്*ഫെക്ഷന് വേണ്ടി ഏറെ കഷ്ടപ്പാടുകള്‍* സഹിച്ച സംവിധായകന്* രമേഷ് സിപ്പി ഈ തെറ്റ് കാണാതെ പോയതും ഒരദ്ഭുതം തന്നെ!

Comment