കണ്ണൂര്‍*: സര്*വകലാശാല 25 കോടി രൂപ ചെലവില്‍* നിര്*മിക്കുന്ന സെന്‍*ട്രല്* ലൈബ്രറി സമുച്ചയത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍* സ്ഥലം എംപി കെ.സുധാകരനെ തഴഞ്ഞതില്‍* പ്രതിഷേധിച്ച് എപി അബ്ദുള്ളക്കുട്ടി എംഎല്*എ പ്രതിഷേധിച്ചു.ചടങ്ങില്‍* അധ്യക്ഷനായിരുന്നു അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍* സര്*വകലാശാല യാഥാര്*ഥ്യമാക്കാനും സ്ഥലം കണ്ടെത്താനും ഏറെ പരിശ്രമിച്ച കെ.സുധാകരനെ ഒഴിവാക്കിയതു പ്രതിഷേധാര്*ഹമാണെന്നു അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
കണ്ണൂരില്‍* സര്*വകലാശാല വേണ്ടേ വേണ്ട എന്നു പറഞ്ഞു സമരം ചെയ്ത ഡോക്ടര്‍* കുട്ടികൃഷ്ണന്* മുതല്‍*, അന്ന് എസ്എഫ്*ഐ നേതാവായിരുന്ന ഞാന്‍* വരെ ഇരിക്കുന്ന വേദിയില്‍*, സര്*വകലാശാലയുടെ ശില്*പ്പികളിലൊരാളായ സുധാകരനെ അവഗണിച്ചതു സങ്കടകരമാണ്.
എങ്കിലും, മാര്‍*ക്*സിസ്റ്റുകാര്‍* സര്*വകലാശാലകളോടുള്ള പഴയ സമീപനം മാറ്റിയതില്‍* സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു.
എന്നാല്‍* ഈ വിഷയത്തില്‍* വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി വിശദീകരണം നല്*കുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ പിന്നീട് പ്രസംഗിച്ച ബേബി ഇക്കാര്യം പരമാര്*ശിക്കാതെ വിട്ടു.
കണ്ണൂരില്‍* സര്*വകലാശാല വരുന്നതിനെ എതിര്*ത്ത അധ്യാപക സംഘടനാ നേതാവായിരുന്ന, ഡോക്ടര്‍* എ.പി.കുട്ടികൃഷ്ണന്* ഇപ്പോളത്തെ സര്*വ്വകലാശാലാ പ്രോവൈസ് ചാന്*സലറാണ് .