ലണ്ടന്*: വില്യം രാജകുമാരനും കേറ്റ് മിഡില്*ടണും തമ്മിലുള്ള വിവാഹത്തിന് 2000 പേര്* അതിഥികളായി എത്തുമെന്ന് റിപ്പോര്*ട്ട്. ലോകമൊട്ടുക്കുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്* രാജവംശത്തിലെ പ്രതിനിധികള്*, സ്റ്റേറ്റ് മേധാവികള്* എന്നിവരുള്*പ്പെടുന്നതാണ് അതിഥികളുടെ പട്ടിക.
മാര്*ച്ച് 29ന് നടക്കുന്ന വിവാഹത്തില്* പങ്കെടുക്കുന്ന അതിഥികളില്* പകുതിപ്പേരും വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കുമെന്ന് സെന്റ് ജേംസ് കൊട്ടാര വൃത്തങ്ങളുടെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടനിലെ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു.
വിവാഹശേഷം ബക്കിങ്ഹാം കൊട്ടാരത്തില്* നടക്കുന്ന മധ്യാഹ്നവിരുന്നില്* 600 പേരാണ് പങ്കെടുക്കുക. പിന്നീട് രാത്രിയില്* നടക്കുന്ന വിരുന്നില്* രാജകുമാരന്റെയും വധുവിന്റെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 300 പേര്* പങ്കെടുക്കും.
അതിഥികളില്* ഇരുന്നൂറോളം പേര്* ബ്രിട്ടീഷ് സര്*ക്കാര്*, പാര്*ലമെന്റ് അംഗങ്ങളായിരിക്കുമത്രേ. ഒരൂകാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്നു കോമണ്*വെല്*ത്ത് രാജ്യങ്ങളില്* നിന്നുള്ള പ്രധാനമന്ത്രിമാര്*, ഗവര്*ണര്*മാര്* തുടങ്ങി നാല്*പതില്* അധികം പ്രമുഖരും അതിഥികളുടെ കൂട്ടത്തിലുണ്ടാകും.