കാസര്*കോട്:നഗ്*നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ഭര്*തൃമതിയെ ബലാത്സംഗം ചെയെ്തന്ന പരാതിയില്‍* സ്ത്രീടക്കം മൂന്ന് പേര്* അറസ്റ്റിലായിതളങ്കരയിലെ ഇരുപത്തിമൂന്നുകാരിയുടെ പരാതി പ്രകാരം പടിഞ്ഞാറെ പികെ.അഷ്*റഫ് (29), ആലുവ തോട്ടുമുക്കത്തെ ഫാത്തിമ (46), കളമശ്ശേരി ചേരാനെല്ലൂരിലെ മൊയ്തീന്* (40) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
അഷറഫിന്റെ ബന്ധുവിന്റെ കല്യാണത്തിന് ആലുവയില്‍* പോയപ്പോള്‍* രഹസ്യക്യാമറ ഉപയോഗിച്ച് യുവതി കുളിക്കുന്നത് ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. രണ്ടുവര്*ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.