കൊച്ചി: കളമശേരി ബസ് കത്തിക്കല്* കേസില്* സൂഫിയ മദനി അടക്കം ജാമ്യത്തിലുള്ള മുഴുവന്* പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്*ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്* ആവശ്യപ്പെട്ടു.നേരത്തെ പ്രതികള്*ക്കെതിരെ നിയമവിരുദ്ധ പ്രവര്*ത്തനങ്ങള്* തടയല്* നിയമത്തിലെ കുറ്റങ്ങള്* ചുമത്തിയിരുന്നില്ല. പിന്നീട് ഈ കുറ്റങ്ങള്* ഉള്*പ്പെടുത്തിയ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അപേക്ഷ പിന്നീട് നല്*കും.
കുറ്റപത്രം സമര്*പ്പിച്ചതിന്റെ തുടര്* നടപടികളുടെ ഭാഗമായി മുഴുവന്* പ്രതികളോടും തിങ്കളാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്* ഹാജരാകാന്* നിര്*ദേശിച്ചിരുന്നു, എന്നാല്* കേസിലെ പത്തം പ്രതിയായ സൂഫിയ മദനി എത്തിയില്ല.
കോയമ്പത്തൂര്* ജയിലില്* മദനി പീഡനമേല്*ക്കുന്നുവെന്ന വാര്*ത്തകളില്* പ്രകോപിതരായി 2005ല്* പ്രതികള്* തമിഴ്*നാട് സര്*ക്കാരിന്റെ ബസ് കളമശേരിയില്* വെച്ച് കത്തിച്ചുവെന്നാണ് കേസ്.