അജയ് ദേവ്ഗണിന്റെ നായികയായി കാജല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അജയ് ദേവ്ഗണിന്റെ നായികയായി കാജല്*

    കാര്*ത്തിയുടെ നാന്* മഹാന്* അല്ലൈയിലൂടെ തമിഴിലും തരംഗമായ കാജല്* അഗര്*വാളിന്റെ യാത്ര ഇനി ബോളിവുഡിലേക്ക്. സൂര്യ അനുഷ്*ക ടീമിന്റെ സിങ്കത്തിന്റെ റീമേക്കില്* അജയ് ദേവ്ഗണിന്റെ നായികയാവാനുള്ള ഓഫറാണ് കാജലിനെ തേടിവന്നിരിയ്ക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കാജലിന്റെ ബോളിവുഡിലെ ആദ്യമുഴുനീള ചിത്രമായിരിക്കും. 2004ല്* ക്യന്* ഹോഗയ നാ എന്ന ചിത്രത്തില്* ഐശ്വര്യ റായിയുടെ കൂട്ടുകാരിയായി കാജല്* അഭിനയിച്ചിരുന്നു. എന്നാല്* ഇതിന് ശേഷം കാജലിനെ ബോളിവുഡ് പൂര്*ണമായും അവഗണിച്ചു.

    കരിയറില്* വന്* പരാജയങ്ങളുമായി തുടങ്ങിയ കാജലിന്റെ ഭാഗ്യം തെളിഞ്ഞത് തെലുങ്ക് ചിത്രമായ മഗധീരയിലൂടെയാണ്. ഇതിന് ശേഷം ആര്യ 2 പോലുള്ള സിനിമകളിലൂടെ ടോളിവുഡിലെ നമ്പര്* വണ്ണാവാനും സുന്ദരിയ്ക്ക് കഴിഞ്ഞു. തമിഴില്* അസിന്*, തൃഷ, തമന്ന എന്നീ താരസുന്ദരികള്*ക്കൊപ്പം മത്സരിയ്ക്കാനുള്ള ഒരുക്കത്തിലാമ് കാജല്*.





Working...
X