ആര്*നിയുടെ മടങ്ങിവരവ് ടെര്*മിനേറ്ററിലൂട? ???

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആര്*നിയുടെ മടങ്ങിവരവ് ടെര്*മിനേറ്ററിലൂട? ???

    കാലിഫോര്*ണിയ ഗവര്*ണര്*പദവിയില്* നിന്നും പടിയിറങ്ങിയ ആര്*നോള്*ഡിന്റെ ഹോളിവുഡ് റീ എന്*ട്രിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്*. വെള്ളിത്തിരയില്* സജീവമാകാന്* താത്പര്യമുണ്ടെന്ന് ഈ അറുപത്തിമൂന്നുകാരന്* നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ ഹോളിവുഡിലെ സൂപ്പര്*ഹിറ്റായ ടെര്*മിനേറ്റര്* സീരിസിലെ പുതിയ പതിപ്പിലൂടെ ആര്*നി തിരിച്ചെത്തുമെന്നാണ് റിപ്പോര്*ട്ടുകള്*. 1984ല്* ജെയിംസ് കാമറൂണ്* തുടങ്ങി വച്ച ടെര്*മിനേറ്റര്* സീരീസിന്റെ അഞ്ചാം എഡിഷനില്* ഷ്വാര്*സ്*നെഗര്* ഉണ്ടാവുമത്രേ. യൂണിവേഴ്*സല്* സ്റ്റുഡിയോ ഇതിന്റെ പ്രാരംഭ പ്രവര്*ത്തനങ്ങള്* ആരംഭിച്ചുവെന്നും ഹോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ടുകള്* സൂചിപ്പിയ്ക്കുന്നു.

    ടെര്*മിനേറ്റര്*, ജഡ്ജ്*മെന്റ് ഡെ, റൈസ് ഒഫ് ദ മെഷീന്*സ് എന്നീ തുടര്*ച്ചകളില്* ഷ്വാര്*സ്*നെഗര്* അഭിനയിച്ചതാണ്, എന്നാല്* 2009ല്* പുറത്തു വന്ന സാല്*വേഷനില്* ആര്*നി ഒരുരംഗത്തില്* മാത്രമാണ് ആര്*നി പ്രത്യക്ഷപ്പെട്ടത്.

    അഞ്ചാം ഭാഗത്തോടെ ആരംഭിയ്ക്കുന്ന പുതിയ പതിപ്പില്* മൂന്ന് ഭാഗങ്ങളാണ് യൂണിവേഴ്*സല്* ആലോചിയ്ക്കുന്നത്. ഫാസ്റ്റ് ആന്*ഡ് ഫ്യൂരിയസ് സംവിധായകന്* ജസ്റ്റിന്* ലിന്നും സ്*ക്രിപ്റ്റ് റൈറ്റര്* ക്രിസ് മോര്*ഗനും ചേര്*ന്ന് ടി-5 ഒരുക്കുമെന്നും സൂചനകളുണ്ട്.





Working...
X