പീഡനത്തിനിരയായ 3 വയസ്സുകാരി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പീഡനത്തിനിരയായ 3 വയസ്സുകാരി മരിച്ചു

    ലഖ്*നൊ: ആഗ്രയ്ക്കു സമീപം ഹരിപര്*വതില്* മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. മനോജ് കുമാര്* എന്നയാളുടെ മകളാണ് ഞായറാഴ്ച അയല്*വാസിയായ സഞ്ജയ് എന്നുവിളിയ്ക്കുന്ന നീരജിന്റെ ക്രൂരതയ്ക്കിരയായി ദാരുണമായി കൊല്ലപ്പെട്ടത്. മനോജ്കുമാര്* ഒരു വിവാഹത്തില്* പങ്കെടുത്തു മടങ്ങിയെത്തിയപ്പോഴാണ് മാനഭംഗത്തിനിരയായി അവശനിലയില്* കിടന്ന മകളെ കണ്ടത്. ഉടന്*തന്നെ ആശുപത്രിയില്* എത്തിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല. കൊലയുമായി ബന്ധപ്പെട്ട് സഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





  • appus
    • Jan 2011
    • 4377

    #2
    Re: പീഡനത്തിനിരയായ 3 വയസ്സുകാരി മരിച്ചു

    vthikettavanu ithiri prayam kooduthal ullathine kittiyille.....swantham perakkuttiyude praayam ullathine aanello..........avane okke kollanam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X