കുഞ്ഞാലിക്കുട്ടി?? ?ും കൃഷ്ണകുമാറും പീഡിപ്പിച്ചു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ഞാലിക്കുട്ടി?? ?ും കൃഷ്ണകുമാറും പീഡിപ്പിച്ചു?

    കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മുന്* കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറും പീഡിപ്പിച്ചതായി കോതമംഗലം പെവാണിഭ കേസിലെ ഇരയായ പെകുട്ടിയുടെ കത്ത്. തിരുവനന്തപുരത്തുവച്ച് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്*കുട്ടിയുടെ കൈപ്പടയിലുള്ള കത്തിലുള്ളത്.2000 ഒക്ടോബര്* 17ന് അയച്ച കത്താണ് പുതിയ സാഹചര്യങ്ങളില്* ഇപ്പോള്* പുറത്തുവന്നിരിയ്ക്കുന്നത്. അ കേരള സ്ത്രീവേദി കവീനര്* അഡ്വക്കേറ്റ് എസ് വിജയമ്മക്കാണ് നീതിയും സഹായവും തേടി പെണ്*കുട്ടി കത്തയച്ചത്. മന്ത്രിമാരുടെയും മറ്റും പേര് കോടതിയിലും പൊലീസിലും പറഞ്ഞിരുന്നതായും പോട്ടയിലെ ധ്യാനകേന്ദ്രത്തില്* നിന്നയച്ച കത്തില്* സൂചിപ്പിച്ചിട്ടുണ്ട്. സൂര്യനെല്ലിയിലെ പെകുട്ടിക്കും തനിക്കും സംഭവിച്ചത് ഒരു പെകുട്ടിക്കും ഉണ്ടാകാതിരിക്കാനാണ് കത്തെന്നും പറയുന്നു. പെവാണിഭത്തിന് തന്നെ വിറ്റ തുരുത്തേല്* എല്*സി(ഏലിയാമ്മ)യാണ് പ്രധാന പ്രതി.

    1996 മുതല്* പലരും ലൈംഗികാതിക്രമത്തിനിരയാക്കി. അയല്*ക്കാര്* കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കയാണ്. എന്തുവന്നാലും കേസുമായി മുന്നോട്ടുപോകുമെന്നും എല്ലാ പെകുട്ടികള്*ക്കുമായാണ് താന്* ഉറച്ചുനില്*ക്കുന്നതെന്നും പേരെഴുതി ഒപ്പിട്ട കത്തിലുണ്ട്.

    പോട്ട ധ്യാനകേന്ദ്രത്തിലേതെന്ന് കരുതുന്ന ഡയറിത്താളിലാണ് കത്ത്. കത്തിനുശേഷം പെകുട്ടിയില്*നിന്ന് അഭിഭാഷകര്* മുഖാന്തരം സ്ത്രീവേദി മൊഴി തയ്യാറാക്കി. 18 പേജുള്ള മൊഴിയില്* മന്ത്രിമാര്*ക്ക് പുറമെ കസ്റ്റംസിലെയും പൊലീസിലെയും മറ്റും ഉന്നതരുടെ പേരും വെളിപ്പെടുത്തി. എന്നാല്* തെളിവുകളോടെ ഇതു ബോധിപ്പിച്ചിട്ടും പ്രതികളെ രക്ഷപ്പെടാന്* അനുവദിക്കയാണെന്നും കത്തിലുണ്ട്.

    കൃഷ്ണകുമാറിനടുത്ത് പോയ കാര്യം കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞതായും മൊഴിയിലുണ്ട്. മൊഴിപ്രകാരം സ്ത്രീവേദി അന്ന് കേസ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്*, തുടര്*ന്ന് 2001 ഫെബ്രുവരി ഒമ്പതിനയച്ച കത്തില്* എസ്*ഐയും സിഐയും ഡിവൈഎസ്പിയും പേടിപ്പിച്ച് കടലാസില്* എഴുതിച്ച് ഒപ്പിടുവിച്ചതായി പറയുന്നു.

    കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലിലൂടെയാണ് കോതമംഗലം പെവാണിഭം വീണ്ടും ചര്*ച്ചയായത്. തുടര്*ന്ന് ഐസ്*ക്രീംകേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ കോതമംഗലം പീഡനവും അന്വേഷിക്കാന്* ചുമതലപ്പെടുത്തി.





Working...
X