തിരുവനന്തപുരം: പാസ്*പോര്*ട്ടില്* കൂടുതല്* പേജുകള്* അനുവദിയ്ക്കണമെന്ന മുന്* ഐജി ടോമിന്* ജെ. തച്ചങ്കരിയുടെ അപേക്ഷയില്* എന്*ഒസി. നല്*കിയ സംഭവത്തില്* എഡിജിപി മഹേഷ് കുമാര്* സിംഗ്ലയ്*ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*.ക്രിമിനല്* കേസില്* പ്രതിയായ തച്ചങ്കരി അക്കാര്യം മറച്ചുവച്ചാണ് പാസ്*പോര്*ട്ടില്* കൂടുതല്* പേജ് അനുവദിക്കാന്* അപേക്ഷ നല്*കിയത്.അപേക്ഷയില്* വ്യക്തത വരാതത്തിനെ തുടര്*ന്ന് പാസ്*പോര്*ട്ട് ഓഫീസിലെ ഉന്നതര്* ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വിഷയം പുറത്തുവന്നത്. നടപടിയെടുക്കാന്* ആഭ്യന്തര സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്*ദേശം നല്*കി.
വിജലന്*സ് അന്വേഷണം, വകുപ്പുതല സസ്*പെന്*ഷന്*, ആലപ്പുഴ കോടതിയിലെ കേസ് എന്നിവ പരിഗണിക്കാതെ പാസ്*പോര്*ട്ട് വിട്ടുനല്*കാന്* ശുപാര്*ശ നല്*കിയതിനാണു നടപടി.
എന്*.ഒ.സി വിവാദമായതോടെ സിംഗ്ല നിലപാട് മാറ്റിയിരുന്നു. പാസ്*പോര്*ട്ടില്* കൂടുതല്* പേജുകള്* അനുവദിക്കുന്നതിന് മാത്രമാണ് താന്* എന്*ഒസി നല്*കിയത്. ഇത് കണക്കാക്കേണ്ടെന്നും നടപടിക്രമം പാലിച്ചു മാത്രം പാസ്*പോര്*ട്ട് നല്*കിയാല്* മതിയെന്നും ചൂണ്ടിക്കാട്ടി സിംഗ്ല റീജിണല്* പാസ്*പോര്*ട്ട് ഓഫീസര്*ക്ക് ഫാക്*സ് സന്ദേശമയച്ചു.