അഭിമുഖത്തിനിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഒരാള്* ചോദ്യം ചോദിച്ച് അപമാനിച്ചു. പ്രിയങ്കയുടെ പഞ്ചാബ് പാരമ്പര്യത്തെക്കുറിച്ചായിരുന്നു ചോദ്യം. പുതിയ ചിത്രമായ സാത് ഖൂന്* മാഫിന്റെ പരസ്യ പരിപാടികള്*ക്കായി പ്രിയങ്ക ദില്ലിയില്* എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനങ്ങളുമായി സംസാരിക്കുന്ന പരിപാടിക്കിടെ സദസ്സിലെത്തിയ ഒരാള്* പ്രിയങ്ക ഒരു പഞ്ചാബിയല്ലെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ആദ്യം പ്രിയങ്കയുള്*പ്പെടെയുള്ള എല്ലാവരും ഇത് തമാശയായി എടുത്തു. എന്നാല്* ഇയാള്* പരിധിവിട്ടതോടെ പ്രിയങ്കയും ചൂടായി.
പ്രിയങ്ക ഒരു പഞ്ചാബി അല്ല എന്നും അവര്* പഞ്ചാബിനും പഞ്ചാബികള്*ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നുമായിരുന്നു അജ്ഞാതന്* ഉച്ചത്തില്* വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വാക്കുകള്* കൊണ്ടുള്ള ആക്രമണം ശക്തമായപ്പോള്* അയാളോട് വായടയ്ക്കാന്* പ്രിയങ്ക ആവശ്യപ്പെട്ടു.
എന്നാല്*, നടി കോപാകുലയായപ്പോഴേക്കും ഇയാള്* സ്ഥലം വിട്ടിരുന്നു. പരിപാടിയുടെ സംഘാടകര്* ഇയാള്*ക്കുവേണ്ടി തിരച്ചില്* നടത്തിയെങ്കിലും കണ്ടെത്താന്* കഴിഞ്ഞില്ല.
യുപിയിലെ റായ്ബറേലിയില്* വളര്*ന്ന പ്രിയങ്കയുടെ പിതാവ് പഞ്ചാബില്* നിന്നുള്ള ആളാണെങ്കിലും മാതാവ് ജാര്*ഖണ്ഡ് സ്വദേശിനിയാണ്.