കാസര്*കോട്: ഗര്*ഭിണിയായ അധ്യാപികയെ എസ്എഫ്*ഐ പ്രവര്*ത്തകര്* സ്റ്റാഫ് റൂമില്* പൂട്ടിയിട്ടതായി പരാതി. കാസര്*കോട്ടെ പൊവ്വല്* എല്*ബിഎസ് കോളെജിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്*ഥികളെ പ്രിന്*സിപ്പല്* കോളെജില്* നിന്നും സസ്*പെന്റ് ചെയ്തു. തിങ്കളാഴ്ച എസ്എഫ്*ഐ നടത്തിയ സമരത്തിനിടെയാണ് അധ്യാപികയെ ഇലക്ട്രോണിക്*സ് ഡിപ്പാര്*ട്*മെന്റല്* സ്റ്റാഫ്*റൂമില്* പൂട്ടിയിട്ടത്. പിന്നീട് അധ്യാപിക പരാതിപ്പെട്ടതിനെത്തുടര്*ന്ന് കോളെജ് കൗണ്*സില്* യോഗം ചേര്*ന്ന് രണ്ട് വിദ്യാര്*ഥികളെ സസ്*പെന്റ് ചെയ്യാന്* ശുപാര്*ശചെയ്യുകയായിരുന്നു.
ഒരാഴ്ച മുമ്പ് കോളേജില്* നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഏതാനും വിദ്യാര്*ഥികളോട് രക്ഷിതാക്കളുമായി വരാന്* നിര്*ദേശിച്ചിരുന്നു. രക്ഷിതാക്കളുമായി വരാത്തവരെ ക്ലാസ്സില്* ഇരുത്തില്ലെന്ന് അധ്യാപകര്* പറഞ്ഞു. അവരെ ക്ലാസ്സില്* ഇരുത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്*ഐ സമരം തുടങ്ങിയത്.
തിങ്കളാഴ്ച രാവിലെ മുതല്* സമരക്കാര്* ഓഫീസുകള്* പൂട്ടിയിട്ടു. ഇതേത്തുടര്*ന്ന് കമ്പ്യൂട്ടര്* സയന്*സിന്റെ സെമിനാര്* ഹാളില്* അധ്യാപകര്* യോഗം ചേര്*ന്നു. ഇതിനിടെ അധ്യാപിക കമ്പ്യൂട്ടര്* സയന്*സ് സ്റ്റാഫ്*റൂമില്* ഇരിക്കുകയായിരുന്നു. ഇതുകണ്ട സമരക്കാര്* സ്റ്റാഫ് റൂം പുറത്തുനിന്നും പൂട്ടി.
പിന്നീട് പുറത്തുണ്ടായിരുന്ന അധ്യപാകര്* എത്തിയാണ് ഇവരെ മോചിപ്പിച്ചത്. അധ്യാപികയെ പൂട്ടിയിട്ട സംഭവത്തില്* പോലീസില്* പരാതി നല്*കാനൊരുങ്ങുകയാണ് പ്രിന്*സിപ്പല്*.