കെയ്റോ:മുപ്പതാണ്ടായി ഈജിപ്തിന്റെ തലപ്പത്തിരുന്ന ഹുസ്*നി മുബാറക് എന്ന ഏകാധിപതിയുടെ പടിയിറക്കം ലോകം വളരെ ആശങ്കയോടും അതേസമയം തന്നെ ആഹ്ലാദത്തോടും കൂടിയാണ് കണ്ടുനിന്നത്. ചെറിയ മാറ്റമൊന്നുമല്ല ഈജിപ്ത് വിപ്ലവം ലോകത്തൊട്ടുക്കും ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം ആരംഭിച്ചതാകട്ടെ ഫേസ്*ബുക്കില്‍* നിന്നും. വിപ്ലവത്തിന് ആദ്യവിത്തുകള്‍* പാകിയത് ഫേസ്*ബുക്കാണെന്നകാര്യം ലോകമൊട്ടുക്കും ഇപ്പോള്‍* അറിയുകയും ചെയ്യാം.
ഇതില്‍* ഫേസ്*ബുക്കിന് നന്ദിരേഖപ്പെടുത്താന്‍* ജമാല്‍* ഇബ്രാഹിം എന്ന ഈജിപ്തുകാരന്* തിരഞ്ഞെടുത്ത വഴി തീര്*ത്തും വിചിത്രമാണ്. തന്റെ മകള്‍*ക്ക് ജമാല്‍* ഫേസ്*ബുക്ക് എന്ന് പേരിട്ടു. ഈജിപ്തിലെ പ്രക്ഷോഭകരില്‍* ജമാലും അംഗമായിരുന്നു.
തന്നിലേയ്ക്കുകൂടി വിപ്ലവവീര്യം പകര്*ന്ന ഫേസ്*ബുക്കിന് മറ്റേതെങ്കിലും തരത്തില്‍* നന്ദിപറഞ്ഞാല്‍* അത് കുറഞ്ഞുപോകുമെന്ന് കരുതിയാണ് ജമാല്‍* മകള്‍*ക്ക് ആ പേരിട്ടിരിക്കുന്നത്. ജമാലിന്റെ മകളുടെ മുഴുവന്‍* പേര് ഫേസ്*ബുക്ക് ജമാല്‍* ഇബ്രാഹിം എന്നാണ്. താനും സുഹൃത്തുക്കളും ഫേസ്*ബുക്കില്‍* തുടരുമെന്നും ജമാല്‍* പറയുന്നു.
പ്രക്ഷോഭം സഹിക്കവയ്യാതെ പ്രസിഡന്റ് ഹുസ്*നി മുബാറക്ക് രാജിവച്ചപ്പോള്‍* ഫേസ്*ബുക്കിനെ അഭിനന്ദിച്ച് പോസ്റ്ററുകള്‍* ഉയര്*ന്നിരുന്നു.
ജനാധിപത്യത്തിന് ഇന്റര്‍*നെറ്റ് ചെയ്ത സേവനങ്ങള്‍*ക്ക് ഈ വര്*ഷത്തെ നൊബേല്‍* പുരസ്*കാരം നല്*കണമെന്നാണ് ഈജിപ്തിലെ സമരക്കാരുടെ പുതിയ ആവശ്യം.
ഫേസ്*ബുക്കിനെ മാത്രമല്ല, ട്വിറ്റര്‍* , എഒഎല്‍* തുടങ്ങിയ വെബ് സൈറ്റുകളെയും സമരക്കാര്‍* അഭിനന്ദിക്കുന്നുണ്ട് .

Comment