എന്*ഡോസള്*ഫാന്* ദോഷകരമല്ല: ശരത് പവാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*ഡോസള്*ഫാന്* ദോഷകരമല്ല: ശരത് പവാര്*

    ദില്ലി: എന്*ഡോസള്*ഫാന്* ദോഷകരമല്ലെന്നു കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്*. കീടനാശിനി നിയന്ത്രണ ബോര്*ഡിന്റെ മാര്*ഗരേഖ മറികടന്ന് എന്*ഡോസള്*ഫാന്* ഉപയോഗിച്ചതുകൊണ്ടാണ് കാസര്*കോട്ട്് പ്രശ്*നമുണ്ടയതെന്നും ശരത് പവാര്* പറഞ്ഞു. ദുരിത ബാധിതര്*ക്കു നഷ്ടപരിഹാരം നല്*കുന്ന കാര്യം കേരള സര്*ക്കാര്* പരിശോധിക്കണമെന്നും ശരത് പവാര്* ആവശ്യപ്പെട്ടു. കാസര്*കോട്ട് മാര്*ഗരേഖ മറികടന്ന് ആകാശമാര്*ഗമാണ് എന്*ഡോസള്*ഫാന്* തളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    എന്*ഡോസള്*ഫാന്* ഒട്ടേറെ രാജ്യങ്ങളില്* നിരോധിച്ചിട്ടുണ്ട്. എന്നാല്* ചിലയിടങ്ങളില്* ഇപ്പോഴും ഉപയോഗിക്കുന്നു. കര്*ണാടകയും അടുത്തിടെ എന്*ഡോസള്*ഫാന്* നിരോധിച്ചു. സംസ്ഥാനങ്ങളില്* നിരോധിക്കുന്ന കാര്യത്തില്* കേന്ദ്രം ഇടപെടില്ല- അദ്ദേഹം വ്യക്തമാക്കി.

    ആരോപണങ്ങളുടെ അടിസ്ഥാനത്തില്* എന്*ഡോസള്*ഫാന്* വിഷയം പഠിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിച്ചുണ്ട്. പുതിയ കമ്മിറ്റിയുടെ റിപ്പോര്*ട്ട് കേന്ദ്ര സര്*ക്കാര്* അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്*ലമെന്റില്* ചോദ്യോത്തര വേളയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.





Working...
X